Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 02:50 pm IST
in Environment

ലോകത്തിലെ ഏറ്റവും നീളമേറിയ കാട്ടുപാമ്പിനെ ഇന്തോനേഷ്യയിൽ കണ്ടെത്തി . മാരോസ് മേഖലയിൽ കണ്ടെത്തിയ ഭീമൻ റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പായ ഇബു ബാരണിന് 23 അടിയും 8 ഇഞ്ചും നീളമുണ്ട് . ഔദ്യോഗികമായി അളന്നവയിൽ ലോകത്തിലെ ഏറ്റവും നീളമേറിയ കാട്ടുപാമ്പാണെന്നു ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു

വന്യജീവി സംരക്ഷകനായ ബുഡി പുർവാന്തോ, പാമ്പുപിടുത്തക്കാരൻ ഡയസ് നുഗ്രാഹ, വന്യജീവി ഫൊട്ടോഗ്രഫർ റാഡു ഫ്രെന്റിയു എന്നിവരുടെ സംരക്ഷണയിലാണ് പാമ്പ് ഇപ്പോഴുള്ളത്.’പ്രഭ്വി’ എന്ന് അർഥം വരുന്ന ‘ഇബു ബാരൺ’ എന്ന പേര് പാമ്പിനു നൽകിയതും ഇവരാണ്.

ഭൂമിയിലെ ഏറ്റവും വിസ്മയകരമായ പാമ്പുകളിലൊന്നാണ് റെറ്റിക്കുലേറ്റഡ് പൈതൺ . ഭാരത്തിന്റെ കാര്യത്തിൽ ഗ്രീൻ അനക്കോണ്ടയ്‌ക്കും ബർമീസ് പൈതണിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് റെറ്റിക്കുലേറ്റഡ് പൈതൺ. . ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്, ഏറ്റവും നീളമുള്ള ഉരഗം എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് ഇത്.

ഈ പെരുമ്പാമ്പുകൾക്ക് പ്രായപൂർത്തിയാകുമ്പോൾ സാധാരണ 9 അടി 10 ഇഞ്ച് മുതൽ 19 അടി 2 ഇഞ്ച് വരെ നീളമാണുണ്ടാവുക. കൂട്ടിലിട്ടു വളർത്തുന്നവയ്‌ക്ക് ഇതിലും വലുപ്പം വയ്‌ക്കും. കൂട്ടിലിട്ടു വളർത്തിയ ‘മെഡൂസ’ എന്നറിയപ്പെട്ട പാമ്പിന് 25 അടിയിലധികം നീളമുണ്ടായിരുന്നു.

ശരീരത്തിലെ വലക്കണ്ണികൾ പോലുള്ള മനോഹരമായ അടയാളങ്ങളാണ് വലിയ പ്രത്യേകത . തവിട്ട്, സ്വർണനിറം, കറുപ്പ്, ചിലപ്പോൾ ചുവപ്പ് കലർന്ന നിറങ്ങൾ എന്നിവ ചേർന്ന സങ്കീർണ ജ്യാമിതീയ രൂപങ്ങൾ ഇവയുടെ ശരീരത്തിൽ കാണാം.ത്രികോണാകൃതിയിലുള്ള തലയും മിനുസമുള്ള ശൽക്കങ്ങളും കുറഞ്ഞ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കുത്തനെയുള്ള കൃഷ്ണമണികളും ഇവയ്‌ക്കുണ്ട്.

വിഷമില്ലാത്ത ഈ പെരുമ്പാമ്പ് ബംഗ്ലദേശ്, ഇന്ത്യ മുതൽ മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് രാജ്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. . ഇരയെ പതിയിരുന്ന് ആക്രമിച്ച് ശക്തമായി വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊന്നതിനുശേഷം ഒറ്റയടിക്കു വിഴുങ്ങുകയാണ് രീതി. അതിശക്തരായ വേട്ടക്കാരാണ് റെറ്റിക്കുലേറ്റഡ് പൈതണുകൾ. സാധാരണ മനുഷ്യരെ ഒഴിവാക്കുകയാണ് പതിവെങ്കിലും, ഇവയുടെ വലുപ്പം അപൂർവം സന്ദർഭങ്ങളിൽ മനുഷ്യർക്ക് ഭീഷണിയാകാറുണ്ട്.

Tags: travel news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

World

കൺപീലികൾ വരെ ഐസായി ; ഇവിടെ എല്ലാവരും മഞ്ഞ് മനുഷ്യർ ; ലോകത്തെ ഏറ്റവും തണുത്ത നഗരത്തിൽ അതിശൈത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.