Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്; വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കുടുംബയോഗങ്ങള്‍ നടത്തണം: ഡോ.മോഹന്‍ ഭഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 03:58 pm IST
in India, Parivar

ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഒരു മേല്‍ക്കൂരയ്‌ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാബാ ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗോരഖ്പൂര്‍ വിഭാഗ് കുടുംബ സ്‌നേഹ മിലനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സ്വന്തമെന്ന ഈ ബന്ധത്തിലൂടെ സമൂഹത്തിന്റെ അടിത്തറയായി കുടുംബം മാറുന്നത്. ഒരാള്‍ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പരിശീലനം നല്‍കുന്നത് കുടുംബമാണ്. ആത്മബന്ധത്താല്‍ രൂപപ്പെടുന്ന കുടുംബഭാവം ഭാരതത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതര രാജ്യങ്ങള്‍ക്ക് ഇതൊരു കരാര്‍ മാത്രമാണ്. നമ്മുടെ തലമുറകള്‍ കുടുംബത്തിലൂടെ കരുത്തുറ്റ ബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വിദേശരാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ വളരുന്നതോടെ കുടുംബങ്ങളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഉത്പാദനവും സമ്പത്തുമെല്ലാം കുടുംബത്തിലാണ് വേരൂന്നിയിരിക്കുന്നത്. ‘ഞാന്‍ ഒറ്റയ്‌ക്കല്ല, എന്റെ ആവശ്യങ്ങള്‍ മാത്രം നിറവേറിയാല്‍പ്പോരാ തുടങ്ങിയ കാഴ്ചപ്പാടുകള്‍ കുടുംബത്തിലാണ് വളരുന്നത്. സാമൂഹിക വിദ്യാഭ്യാസത്തിന്റെയും സമ്പാദ്യശീലത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കുടുംബം. കുടുംബത്തിന്റെ കേന്ദ്രം അമ്മയാണ്. അടുത്ത തലമുറയെ ഒരുക്കുന്നത് അമ്മയാണ്. നമ്മള്‍ ഭാരത മാതാവിന്റെ മക്കളാണ്. കുടുംബത്തില്‍ നിന്ന് വരുന്ന നമ്മുടെ പാരമ്പര്യമാണിത്. കുടുംബം നമുക്ക് വ്യക്തിയെക്കാള്‍ വലുതാണ്; വിദേശത്താകട്ടെ വ്യക്തി കുടുംബത്തേക്കാള്‍ വലുതാണ്, സര്‍സംഘചാലക് പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണയോടെ ഏതൊരു സമൂഹവും വളരും. സ്വയംസേവകരുടെ കുടുംബങ്ങള്‍ സംഘം ലക്ഷ്യംവയ്‌ക്കുന്നത് പ്രാവര്‍ത്തികമാക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങള്‍ നീതിയോട് പ്രതിജ്ഞാബദ്ധരായിരിക്കണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ആതിഥ്യം എന്നിവയാണ് ഒരു കുടുംബത്തിന്റെ ആവശ്യകതകള്‍. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ചെറിയ ചെറിയ കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിയണം. പഞ്ചപരിവര്‍ത്തനം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗോരക്ഷ് പ്രാന്തസംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍ വിഭാഗ് സംഘചാലക് ശേഷ്‌നാഥും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: RSSDR. Mohan bhagavathFamily
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.