Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ മുഴുവന്‍ സ്തംഭിപ്പിച്ചെങ്കിലും സുമേഷ് മിടുക്കനാ…ഈ സിപിഎം ഏരിയ സെക്രട്ടറി തന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് ടാര്‍ ചെയ്തു

സിഐടിയു നേതാവ് എളമരം കരീം പറഞ്ഞതുപോലെ കേരളത്തെ മുഴുവന്‍ സ്തംഭിപ്പിച്ചുവെങ്കിലും പണിമുടക്ക് ദിവസത്തിലും തന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് ടാര്‍ ചെയ്ത് സിപിഎം ഏരിയ സെക്രട്ടറി. ഇടുക്കി ഉടുമ്പന്നൂരിലാണാണ് റോഡ് നിര്‍മാണ പ്രവൃത്തികള്‍ പണിമുടക്ക് ദിവസവും നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 12:14 am IST
in Kerala

തൊടുപുഴ: സിഐടിയു നേതാവ് എളമരം കരീം പറഞ്ഞതുപോലെ കേരളത്തെ മുഴുവന്‍ സ്തംഭിപ്പിച്ചുവെങ്കിലും പണിമുടക്ക് ദിവസത്തിലും തന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് ടാര്‍ ചെയ്ത് സിപിഎം ഏരിയ സെക്രട്ടറി. ഇടുക്കി ഉടുമ്പന്നൂരിലാണാണ് റോഡ് നിര്‍മാണ പ്രവൃത്തികള്‍ പണിമുടക്ക് ദിവസവും നടന്നത്.

കരിമണ്ണൂര്‍ സിപിഎം ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കുള്ള വഴിയിലാണ് തൊഴിലാളികള്‍ പണിമുടക്ക് അവഗണിച്ച് ടാറിങ് ജോലികളില്‍ ഏര്‍പ്പെട്ടത്. പണിമുടക്ക് സമരത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ കെട്ടിടത്തിന് മുന്നില്‍ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തന്നെ ജോലികള്‍ നടക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

വിവരം അറിഞ്ഞപ്പോള്‍ തന്നെ പണി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. ഞാന്‍ പണി ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. ഇത് വാടക കെട്ടിടമാണ്, പൊളിഞ്ഞു കിടക്കുകയായിരുന്നു. പൊടി കാരണം അടുത്തുള്ള കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് എത്രയും വേഗം റോഡ് ടാര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുമേഷ് പറഞ്ഞു. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച തന്നെ ടാറിങ് നടത്താന്‍ തീരുമാനിച്ചതെന്നും സുമേഷ് പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികള്‍ നിര്‍ത്തിവയ്‌ക്കാന്‍ താന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുമേഷ്.

അതേസമയം പണിമുടക്ക് ബാധകമല്ലാതെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രവര്‍ത്തിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കരാര്‍ ഏറ്റെടുത്തിരിക്കുന്ന എംഎല്‍എ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാണ് പണിമുടക്ക് ദിനത്തിലും നടന്നത്.

Tags: cpimhartalLatest newsSumesh area secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.