Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശോഭന അടക്കം മൂന്നു പേര്‍ക്ക് ഡി ലിറ്റ് പ്രഖ്യാപിച്ചിട്ട് അഞ്ചു വര്‍ഷം; ചടങ്ങ് നടത്താന്‍ ഫണ്ടില്ലെന്ന് കാലടി വാഴ്‌സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 02:35 pm IST
in Kerala

കൊച്ചി: ശോഭനയ്‌ക്ക് അടക്കം ഡി ലിറ്റ് നൽകുന്നതിൽ നിന്നും പിൻമാറി കാലടി സംസ്കൃത സർവകലാശാല. സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, അതിനാൽ നിലവിൽ ഡി ലിറ്റ് നൽകാൻ സാധിക്കില്ലെന്നും വൈസ് ചാൻസലർ കെ.കെ. ഗീതാകുമാരി അറിയിച്ചു.

2021ലാണ് ശോഭന അടക്കം മൂന്ന് പേർക്ക് ഡി ലിറ്റ് പ്രഖ്യാപിക്കുന്നത്. സംസ്കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്കാണ് ശോഭനയ്‌ക്ക് പുറമേ ഡി ലിറ്റ് പ്രഖ്യാപിച്ചത്. സർവകലാശാലയുടെ സാമ്പത്തികനില മെച്ചപ്പെട്ടാൽ ഡി ലിറ്റ് നൽകുന്നതിനെ പറ്റി ആലോചിക്കാമെന്നും കെ.കെ. ഗീതാകുമാരി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ മൂന്നുപേര്‍ക്കും  ഡി ​ലി​റ്റ് ന​ല്‍​കി ആ​ദ​രി​ക്കാ​ന്‍ 2021ലാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ന്ന് ഗ​വ​ര്‍​ണ​റു​ടെ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ച​ട​ങ്ങ് മാ​റ്റി​വ​ച്ച​തെ​ന്നും പി​ന്നീ​ട​ത് മ​റ​ന്നു​പോ​യ​താ​കാ​മെ​ന്നും മു​ന്‍ വി.​സി ഡോ. ​ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്‌​കൃ​ത സാ​ഹി​ത്യ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഡോ. ​എ​ന്‍.​പി. ഉ​ണ്ണി​ക്ക് ഡി. ​ലി​റ്റ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് ടി.​എം. കൃ​ഷ്ണ​യ്‌ക്കും ഭ​ര​ത​നാ​ട്യ​ത്തി​ലും ച​ല​ച്ചി​ത്ര രം​ഗ​ത്തും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് ശോ​ഭ​ന​യ്‌ക്കും ഡി ​ലി​റ്റ് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

Tags: Kalady Universityactress Shobana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സണ്ണി ശ്രീദേവിയുമായി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നരേന്ദ്രമോദിയെ തെറ്റായി ചിത്രീകരിക്കുന്ന ഫ്ളക്സ് : ബി ജെ പി മാര്‍ച്ചില്‍ സംഘര്‍ഷം

New Release

‘കൽക്കി 2898 എഡി’ ഒരു വലിയ കാഴ്ചയാണ്, മിഥ്യയുടെയും യാഥാർത്ഥ്യത്തിന്റെയും ലയനം : അമിതാഭ് ബച്ചൻ

Thiruvananthapuram

രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയ്‌ക്ക് ശോഭയേറ്റി നടി ശോഭനയും; അണികള്‍ക്ക് ഇരട്ടി ആവേശം

Kerala

രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയ്‌ക്ക് ശോഭയേറ്റി നടി ശോഭനയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.