Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 12:03 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. പൂര്‍വികസ്വത്ത് കൈവരും. അലസമായി കിടന്ന സിനിമാ രംഗങ്ങളും മറ്റ് കലാരംഗങ്ങളും പ്രവര്‍ത്തനക്ഷമമാകും. വാഹനത്തില്‍നിന്നുള്ള ആദായം വര്‍ധിക്കുന്ന വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഉന്നതരായ വ്യക്തികള്‍ മുഖേന നേട്ടമുണ്ടാകും. വിലപ്പെട്ട പല സമ്മാനങ്ങളും ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും. സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കാനവസരമുണ്ടാകും. വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടി വരും. കാര്‍ഷികാദായം വര്‍ധിക്കും. ചില അമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും. സുഖഭോഗങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുമായി പിരിഞ്ഞു നില്‍ക്കേണ്ടിവരും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ബാങ്കിങ് രംഗത്ത് ഉന്നത പദവിയലങ്കരിക്കും. കുടുംബത്തില്‍ സുഖവും സ്ഥിരതയും ഉണ്ടാകും. ആരോഗ്യം അഭിവൃദ്ധിപ്പെടും. ഭൂമിയില്‍നിന്നും വാടകയില്‍നിന്നും സാമ്പത്തികലാഭമുണ്ടാകും. വീട്ടില്‍ പൂജാദികാര്യങ്ങള്‍ നടത്തുന്നതാണ്. അനാവശ്യമായി യാത്രകള്‍ ചെയ്യേണ്ടിവരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഉദ്യോഗത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന പ്രൊമോഷന്‍ വരുന്നതാണ്. ധാരാളം സമ്മാനങ്ങള്‍ വന്നു ചേരും. മനസ്സിന് സന്തോഷം നല്‍കുന്ന ചില കാര്യങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ലാഭകരമാകും. ക്രയവിക്രയങ്ങളില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം. യുവാക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍ ലഭിക്കും. ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനയ്‌ക്ക് വിധേയനാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും സാഹിത്യകാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും, കര്‍മസ്ഥാനം മോടിപിടിപ്പിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
താല്‍ക്കാലിക ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ സ്വത്തു സംബന്ധമായ കാര്യങ്ങളില്‍ ഇടപെടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കും. അധ്യാപകര്‍ക്ക് ചില അവാര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജോലിയില്‍ പ്രവേശിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ഉദാസീനത മാറി എല്ലാ രംഗത്തും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ബിസിനസ്സ് പുരോഗമിക്കും. സഹോദരന്മാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസരമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്. വീട്ടില്‍ ദൈവിക കര്‍മ്മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം: ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ; ഈ നാളുകാര്‍ക്ക് പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും, . ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും

Astrology

വാരഫലം: ജനുവരി 19 മുതല്‍ 24 വരെ;ഈ നാളുകാര്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടും, പ്രേമം വിവാഹത്തില്‍ കലാശിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.