Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരിച്ചടികൾക്ക് ഇനി മിന്നൽ വേഗം : ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സജ്ജമാക്കുന്നു ; ലക്ഷ്യം പാകിസ്ഥാനും , ചൈനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 08:18 pm IST
in India

ന്യൂഡൽഹി : തിരിച്ചടികൾക്ക് വേഗത കൂട്ടാൻ ഇന്ത്യയ്‌ക്കായി അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് വരുന്നു. ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എ.ഡി.എ) നൽകുന്ന വിവരങ്ങൾ പ്രകാരം, എ.എം.സി.എയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028 അവസാനത്തോടെ പുറത്തിറങ്ങും. തുടർന്ന് 2031-ഓടെ അഞ്ച് പ്രോട്ടോടൈപ്പുകളും സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

അഞ്ച് പ്രോട്ടോടൈപ്പുകളിൽ ഓരോന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് വികസിപ്പിക്കുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് വിമാനങ്ങൾ വിമാനത്തിന്റെ പറക്കൽ ശേഷി, ഏറോഡൈനാമിക്‌സ്, ഏവിയോണിക്‌സ് എന്നിവയുടെ പരിശോധനയ്‌ക്കായി ഉപയോഗിക്കും. അവസാനത്തെ രണ്ട് പ്രോട്ടോടൈപ്പുകൾ ആയുധങ്ങൾ ഘടിപ്പിക്കുന്നതിനും അവയുടെ പരീക്ഷണ പറക്കലുകൾക്കുമായിരിക്കും മുൻഗണന നൽകുക. വിവിധ ഘട്ടങ്ങളിലായി സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നത് വഴി വിമാനത്തിന്റെ അപകടസാധ്യതകൾ കുറയ്‌ക്കാൻ സാധിക്കും.

വ്യോമസേന ഇതിനകം തന്നെ 40 എ.എം.സി.എ മാർക്ക് 1 വിമാനങ്ങൾക്കായി കരാർ ഉറപ്പിച്ചിട്ടുണ്ട്. ഈ വിമാനങ്ങളിൽ ജനറൽ ഇലക്ട്രിക്കിന്റെ എഫ് -414 എൻജിൻ ആണ് ഉപയോഗിക്കുക. എ.എം.സി.എ മാർക്ക് 1 പതിപ്പിന് പിന്നാലെ കൂടുതൽ കരുത്തുറ്റ മാർക്ക് 2 പതിപ്പ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനായി ഇന്ത്യയും ഫ്രാൻസും സംയുക്തമായി യുദ്ധവിമാനത്തിനുള്ള എൻജിൻ വികസിപ്പിക്കും. 120 കിലോ ന്യൂട്ടൺ ശേഷിയുള്ള എൻജിനാകും വികസിപ്പിക്കുക

 

Tags: defence news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.