Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

പോലീസ് ഓഫീസർ വേഷത്തിൽ സായ് ധൻസികയുടെ ആക്ഷൻ ത്രില്ലർ ‘യോഗി ഡാ’; ഫെബ്രുവരി 06ന് വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 04:34 pm IST
in New Release

തെന്നിന്ത്യൻ താരം സായ് ധൻസിക കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘യോഗി ഡാ’ ഫെബ്രുവരി ആറിന് വേൾഡ് വൈഡ് റിലീസിന് തയ്യാറെടുത്തു. പേരൺമൈ, പരദേശി, കബാലി, സോളോ, ഐന്ധം വേദ എന്നിവയിലൂടെ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് സായ് ധൻസിക. ശ്രീ മോണിക്ക സിനി ഫിലിംസിന്റെ ബാനറിൽ വി.സെന്തിൽ കുമാർ നിർമിച്ച് നവാഗതനായ ഗൗതം കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികാ കേന്ദ്രീകൃതമായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സംവിധായകൻ സിബി മലയിലിന്റെയും, ചക്രി ടോലെറ്റിയുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഗൗതം കൃഷ്ണ ഒരുക്കുന്ന ചിത്രത്തിൽ പ്രമുഖ ബോളിവുഡ് നടൻ കബീർ ദുഹാൻ സിംഗ്, സായാജി ഷിൻഡെ, മനോബാല, എസ്തർ, രാജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രശസ്തനാണ് കബീർ.

ലൂസിഫർ, സാധു മിറാൻഡ തുടങ്ങിയ തമിഴ് ചിത്രങ്ങളുൾപ്പെടെ 50-ലധികം മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയ സംഗീതസംവിധായകൻ ദീപക് ദേവ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തവസി, നരസിംഹ തുടങ്ങിയ ചിത്രങ്ങൾക്ക് മുമ്പ് ഛായാഗ്രഹണം നിർവഹിച്ച എസ്‌കെ‌എ ഭൂപതിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്, എഡിറ്റിംഗ് ജി. ശശികുമാറാണ്. വിവേകം, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ ആക്ഷൻ കൊറിയോഗ്രാഫർ കെ. ഗണേഷ് കുമാർ ഈ ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നു. ജി.എസ്. ആനന്ദൻ കലാ സംവിധായനാവുന്ന ചിത്രത്തിലെ ഗാനങ്ങൾ കംമ്പോസ് ചെയ്തിരിക്കുന്നത് അശ്വമിത്രയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയ ‘യോഗി ഡാ’ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, ഡിസൈൻസ്: മാജിക് മൊമെൻറ്സ് & പവൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, റിയാസ് അഹമ്മദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags: sai dhansika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.