Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇംഗ്ലണ്ടില്‍ മകളുടെ ബിരുദദാനച്ചടങ്ങില്‍ പോയപ്പോഴെടുത്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ ചിത്രം വീണ്ടും പ്രചരിക്കുമ്പോള്‍…

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുറിച്ച് മേനി പറയുമ്പോള്‍ പിണറായി വിജയനെപ്പോലുള്ളവര്‍ വിദഗ്ധ ചികിത്സതേടി മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലേക്ക് ഓടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 11:20 pm IST
in Kerala
അമേരിക്കയില്‍ വിദഗ്ധചികിത്സ തേടിപ്പോകുന്ന കോട്ടും സ്യൂട്ടും ധരിച്ച പിണറായി (നടുവില്‍) സ്വാശ്രയകോളെജിനെതിരായ സമരത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന്‍ (വലത്ത്) സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ കുടുംബസമേതം ഇംഗ്ലണ്ടില്‍ (ഇടത്ത്)

അമേരിക്കയില്‍ വിദഗ്ധചികിത്സ തേടിപ്പോകുന്ന കോട്ടും സ്യൂട്ടും ധരിച്ച പിണറായി (നടുവില്‍) സ്വാശ്രയകോളെജിനെതിരായ സമരത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന്‍ (വലത്ത്) സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ കുടുംബസമേതം ഇംഗ്ലണ്ടില്‍ (ഇടത്ത്)

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വ്യക്തിജീവിതത്തിലെ തെരഞ്ഞെടുപ്പും പൊതുസമൂഹത്തില്‍ പാര്‍ട്ടിയെടുക്കുന്ന നിലപാടും തമ്മിലുള്ള വൈരുദ്ധ്യം എല്ലാക്കാലത്തും ചൂടന്‍ ചര്‍ച്ചാവിഷയമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുറിച്ച് മേനി പറയുമ്പോള്‍ പിണറായി വിജയനെപ്പോലുള്ളവര്‍ വിദഗ്ധ ചികിത്സതേടി മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലേക്ക് ഓടുന്നു.

കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റിയും മലയാളഭാഷയെപ്പറ്റിയും പൊതുവേദികളില്‍ സിപിഎം നേതാക്കള്‍ ഊറ്റം കൊള്ളുമ്പോള്‍ നേതാക്കളുടെ മക്കള്‍ സ്വകാര്യസ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും പഠിച്ച് പുറത്ത് ഉയര്‍ന്ന ശമ്പളമുള്ള വെള്ളക്കോളര്‍ ജോലി സമ്പാദിക്കുകയാണ്. ബക്കറ്റ് പിരിവിനെക്കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ കോര്‍പറേറ്റുകളില്‍ നിന്നും വന്‍ബ്ലേഡ് മുതലാളിമാരില്‍ നിന്നും സ്വീകരിക്കുന്ന കോടികളുടെ സംഭാവനകളും മറ്റൊരു ഇരട്ടത്താപ്പാണ്.

ഇപ്പോഴിതാ ആ ഇരട്ടത്താപ്പിനുള്ള മറ്റൊരു ഉദാഹരണമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനന്‍ ഇംഗ്ലണ്ടില്‍ കുടുംബസമേതം പോയതിന്റെ ചിത്രം പ്രചരിക്കുകയാണ്. 2024ല്‍ എടുത്ത ഫോട്ടോയാണിത്. ഇംഗ്ലണ്ടില്‍ പഠിച്ച മകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് മോഹനന്‍ പോയത്. കോട്ടും സ്യൂട്ടും അണിഞ്ഞുള്ള മോഹനന്റെ ചിത്രം ഒരു ബൂര്‍ഷ്വാ സ്വഭാവം ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ ചിത്രത്തിനൊപ്പം പുഷ്പനെ അറിയാമോ എന്ന വരിയും കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കപ്പെട്ട ചിത്രം വൈറലായി വീണ്ടും പ്രചരിക്കുകയാണ്.

പരിയാരത്ത് സ്വാശ്രയ കോളെജ് അനുവദിച്ച എം.വി. രാഘവന്റെ നടപടിക്കെതിരെ ഡിവൈഎഫ് ഐ നടത്തിയ സമരത്തിനെതിരെ വെടിവെയ്‌പു നടന്നു. അതില്‍ പരിക്കേറ്റ് ജീവിക്കുന്ന രക്തസാക്ഷി ആയ വ്യക്തിയാണ് പുഷ്പന്‍. പക്ഷെ സ്വാശ്രയകോളെജിനെതിരെ സിപിഎം നിലപാട് എടുക്കുമ്പോഴും നേതാക്കളുടെ മക്കളെ വിദേശസര്‍വ്വകലാശാലകളിലേക്കും ഇന്ത്യയിലെ മികച്ച സ്വാശ്രയ കോളെജുകളിലേക്കും പഠനത്തിന് അയയ്‌ക്കുകയാണ്. മോഹനന്റെ ഫോട്ടെ പങ്കുവെയ്‌ക്കുമ്പോഴും പുറത്തുവരുന്നത് ഈ അമര്‍ഷം തന്നെയാണ്. പിണറായി വിജയന്റെ മകള്‍ വീണ പഠിച്ചത് മാതാ അമൃതാനന്ദമയി സ്ഥാപിച്ച സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജിലാണ്.

Tags: Pinarayi VijayanLatest newsCM MohananSaghavu PushpanComrade pushpan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)
Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.