Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സി.ജെ. റോയിയെ BJP കൊന്നു, മോഡി കൊന്നു,kitex സാബുവിനെപ്പോലെ റോയി തോറ്റുകൊടുത്തില്ല എന്ന് വിമര്‍ശിക്കുന്നവര്‍ അറിയാന്‍…അംബികയുടെ പോസ്റ്റ് വൈറല്‍

റോയിയെ BJP കൊന്നു, മോഡി കൊന്നു, kitex സാബുവിനെപ്പോലെ റോയി തോറ്റുകൊടുത്തില്ല, ED വേട്ടയാടുന്നു എന്നൊക്കെ രോദിക്കുന്നവർക്കായി ചില കാര്യങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള എഴുത്തുകാരി അംബിക ജെ.കെ.യുടെ പോസ്റ്റ് വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 11:15 pm IST
in India

ന്യൂദല്‍ഹി: റോയിയെ BJP കൊന്നു, മോഡി കൊന്നു, kitex സാബുവിനെപ്പോലെ റോയി തോറ്റുകൊടുത്തില്ല, ED വേട്ടയാടുന്നു എന്നൊക്കെ രോദിക്കുന്നവർക്കായി ചില കാര്യങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള എഴുത്തുകാരി അംബിക ജെ.കെ.യുടെ പോസ്റ്റ് വൈറല്‍. കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് കഥയെഴുതാന്‍ ഗവേഷണം നടത്തുകയും സഹകഥാകാരിയുമാണ് നല്ലൊരു പരിഭാഷക കൂടിയായ അംബിക ജെ.കെ.

അംബിക ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വായിക്കാം:

“ഇന്‍റർനാഷണൽ മാർക്കെറ്റിൽ രണ്ടു ലക്ഷം ഡോളർ ഒക്കെ വിലയുള്ള കുഞ്ഞ് രാജ്യങ്ങളുടെ കോൺസൽ ജനറൽ സ്ഥാനം വല്യ പണക്കാർ പ്രത്യേകിച്ചും ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി ആവശ്യമായി വരുന്നവർ വിലകൊടുത്തു വാങ്ങാറുണ്ട്. എയർപോർട്ട് Frisking and checking ഒഴിവാക്കാനും പ്രത്യേകിച്ച് പരിശോധനകൾ ഒന്നുമില്ലാതെ പുറത്തുവരാനും diplomatic passport ന്റെ സ്വഭാവികമായ immunity കിട്ടാനുമാണ് billioners കോൺസൽ ജനറൽ സ്ഥാനം വില കൊടുത്തു വാങ്ങുന്നത്. സ്ലോവാക്യൻ റിപ്പബ്ലിക് ന്റെ കേരള കർണാടക കോൺസൽ ജനെറൽ ആയിരുന്നു അന്തരിച്ച ശ്രീ സി ജെ റോയ്. എന്തിനായിരുന്നു അദ്ദേഹത്തിന് അത്തരമൊരു പദവി? അദ്ദേഹത്തിന്റെ ഓഫീസിൽ ആയിരുന്നു സ്ലോവാക്യൻ റിപ്പബ്ലിക് കോൺസുലേറ്റ് പ്രവർത്തിച്ചിരുന്നത്! എന്തിന്?
പെനൽറ്റി അടച്ചു രക്ഷപ്പെടാവുന്ന IT കേസുകെട്ടുകളേ ഇന്ത്യയിൽ നിലവിലുള്ളൂ എന്നിരിക്കെ ശ്രീ റോയ് അത്ര ഭയക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ഗോകുലം ഗോപാലനൊക്കെ കോടികൾ പെനാൽറ്റി കൊടുത്തു ഊരിപ്പോന്നിട്ടുണ്ടല്ലോ. പക്ഷെ ഇന്റർനാഷണൽ ഫണ്ട്‌ ന്റെ സോഴ്സ് ചോദിക്കുമ്പോൾ റോയിക്ക് കൊടുക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്??
റോയിയെ BJP കൊന്നു
മോഡി കൊന്നു
kitex സാബുവിനെപ്പോലെ റോയി തോറ്റുകൊടുത്തില്ല
ED വേട്ടയാടുന്നു എന്നൊക്കെ രോദിക്കുന്നവർ കമന്‍റിൽ കൊടുത്തിട്ടുള്ള വീഡിയോ മുഴുവൻ കാണുക!”

Tags: CJ Roy deathCJ Roy fire himselfConfindent groupLatest newsAmbika JKCJ Roy Confident group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.