Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോൺഫിഡന്റ് റോയി: വഴിത്തിരിവ്, വെള്ളിയാഴ്ച ഇങ്കം ടാക്‌സ് ചോദ്യം ചെയ്തിട്ടില്ല, സമ്മർദ്ദമില്ലെന്ന് എഴുതി നൽകി, പിന്നെയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 12:37 pm IST
in Kerala, News, India

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയിയുടെ ആത്മഹത്യ സംഭവത്തിൽ വഴിത്തിരിവ്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാകുന്നു.
വെള്ളിയാഴ്ചയാണ് റോയ് വെടിവെച്ച് ആത്മഹത്യ ചെയ്തത്. എന്നാൽ അന്ന് ഇങ്കംടാക്‌സ് റെയ്ഡിനോ മൊഴിയെടുക്കാനോ റോയിയെ സമീപിച്ചിരുന്നില്ല. വ്യാഴാഴ്ച ഇങ്കം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി, റോയിയുടെ മൊഴിയെടുത്തിരുന്നു. ഇതുകൂടാതെ അന്വേഷണത്തിൽ സമ്മർദ്ദമൊന്നും ഉണ്ടായില്ലെന്ന് റോയ് രേഖാമൂലം എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈകൊടുത്താണ് റോയ് മടക്കി അയച്ചത്. പിറ്റേന്നാണ് റോയ് ഓഫീസിൽ വെടിവെച്ച് മരിച്ചത്.
സംഭവം ചുരുക്കത്തിൽ:

– കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ സി.ജെ. റോയ് (57) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ലാങ്‌ഫോർഡ് ടൗൺ ഓഫീസിൽ വെച്ച് തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിൽ വെടിവച്ചു മരിക്കുകയായിരുന്നു.

– കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ സ്വത്ത് പൊരുത്തക്കേടുകൾ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് റോയിയെ കണ്ടത്.

– ഓഫീസ് മുറിയിൽ കയറി അകത്തുനിന്ന് മുറി പൂട്ടി സ്വയം വെടിയുതിർത്ത അദ്ദേഹത്തെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോൾ തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.

-2025 ഡിസംബറിൽ ആരംഭിച്ച റെയ്ഡുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കുറ്റപ്പെടുത്തി.

-കേരള സംഘത്തിന്റെ പങ്കിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. സിഐഡി അന്വേഷണത്തിന് സമിതി ഉണ്ടാക്കി.

ഇങ്കം ടാക്‌സ് വിശദീകരിക്കുന്നു:
– പരിശോധന നിയമപരമാണ്.

– സംഭവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായി സഹകരിക്കും.

– വ്യാഴാഴ്ചയാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയത്.

– സമ്മർദ്ദമില്ലെന്ന് റോയി എഴുതി നൽകിയിട്ടുണ്ട്.

– വെള്ളിയാഴ്ച ചോദ്യം ചെയ്തിട്ടില്ല. കാണുകയും ചെയ്തിട്ടില്ല. ചോദ്യം ചെയ്തത് മറ്റൊരു സാക്ഷിയുടെ സാന്നിദ്ധ്യത്തിലാണ്.

അപഹാസ്യരായി നേതാക്കൾ:
– റോയിയുടെ ദാരുണ അന്ത്യത്തെ രാഷ്‌ട്രീയമായി മുതലെടുക്കാൻ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

– എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഒരുപടികൂടിക്കടന്ന് ബിജെപി പറയുന്നതുകേൾക്കാത്ത വ്യവസായികളെ ഐടി ഉദ്യോഗസ്ഥരെക്കൊണ്ട് പിടിപ്പിക്കുന്നതാണ് രീതി, അതാണ് റോയിയുടെ അന്ത്യത്തിന് കാരണമെന്ന് തട്ടിവിട്ടു.

– കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ പറഞ്ഞത് ഐടി റെയ്ഡിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല എന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ്.

 

Tags: suicideIncometaxRealEstate#UTurn#ConfidentRoy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.