Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊട്ടാൽ പൊള്ളുന്ന വിലയിൽ സ്വർണമെത്തിയതോടെ ബിസിനസ് തന്ത്രങ്ങൾ മാറ്റി ജ്വല്ലറികൾ: വിവാഹത്തിന് ഇത്തരം ഓഫറുകൾ ലഭ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 08:44 am IST
in Kerala

ആലപ്പുഴ: പവന്റെ വില ഒന്നേകാൽ ലക്ഷം രൂപ കടന്നതോടെ, ഒരു താലിമാല പോലും വൻ തുക ചിലവഴിക്കേണ്ട സാഹചര്യമാണ് മാതാപിതാക്കളെ അലട്ടുന്നത്.ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഇപ്പോൾ തന്നെ ഒന്നര ലക്ഷം രൂപയോളം നൽകണം. അമ്പത് പവനും നൂറ്റൊന്നു പവനുമൊക്കെ മകൾക്ക് വിവാഹത്തിന് നൽകണമെന്ന് ആ​ഗ്രഹിച്ചിരുന്ന മാതാപിതാക്കൾ മാത്രമല്ല, പത്തും പതിനഞ്ചും പവൻ സ്വർണാഭരണമിട്ട് മകളെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റാൻ ആ​ഗ്രഹിച്ചിരുന്ന സാധാരണക്കാരും സ്വർണം ഒരു അപ്രാപ്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങി.

ഒരു കാലത്ത് നിർധന കുടുംബങ്ങൾ പോലും പെൺമക്കളുടെ വിവാഹത്തിനായി ഒന്നു മുതൽ അഞ്ചു പവൻ വരെ സ്വർണം നൽകിയിരുന്നു. ഇടത്തരം കുടുംബങ്ങളിൽ ഈ അളവ് 25 പവൻ വരെ എത്തിയിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും വിവാഹങ്ങളിൽ നൽകിയ സ്വർണത്തിന്റെ ഓർമ്മയും സാമൂഹിക സമ്മർദങ്ങളും പല രക്ഷിതാക്കളെയും ഇപ്പോഴും പഴയ അളവിൽ തന്നെ സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നു.വിലക്കയറ്റം ശക്തമായതോടെ സ്വർണത്തിന് പകരമായി വെള്ളി ആഭരണങ്ങളിലേക്കാണ് പലരും തിരിയുന്നത്. മാലയും കമ്മലുമടക്കമുള്ള വെള്ളി ആഭരണങ്ങൾക്ക് ഇപ്പോൾ വിപണിയിൽ ആവശ്യകത വർധിച്ചിട്ടുണ്ട്.

സ്വർണവില വർധിച്ചതോടെ ജ്വല്ലറികളും തങ്ങളുടെ ബിസിനസ് സ്ട്രാറ്റജി മാറ്റുകയാണ്. തവണകളായി പണം വാങ്ങി പണിക്കൂലി ഒഴിവാക്കി സ്വർണം നൽകുന്ന രീതികൾ പല ജ്വല്ലറികളും അവസാനിപ്പിച്ചിട്ടുണ്ട്. വിവാഹദിനത്തിനായി മാത്രം സ്വർണം വാടകയ്‌ക്ക് നൽകുന്നവരും പിന്മാറിയിട്ടുണ്ട്. ഇതിന് പകരമായി, തൂക്കം കുറവായെങ്കിലും കൂടുതൽ ഭംഗി തോന്നുന്ന ഡിസൈൻ ആഭരണങ്ങളിലേക്കാണ് ഉപഭോക്താക്കളുടെ ശ്രദ്ധ തിരിയുന്നത്. സ്വർണവിലയിലെ കുതിപ്പ്‌ പല കുടുംബങ്ങൾക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്. അതേസമയം, വിവാഹങ്ങളിൽ ആഡംബരങ്ങൾ ഒഴിവാക്കാൻ പലരും നിർബന്ധിതരാകുകയും ചെയ്യുന്നുണ്ട്.

 

Tags: Gold Rate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.