Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയെ ഭീരു എന്ന് വിളിച്ചതോടെ വധഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്

രാഹുല്‍ ഗാന്ധിയെ താന്‍ ഭീരു എന്ന് വിളിച്ചതോടെ തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ വധഭീഷണി മുഴക്കുകയാണെന്ന് ബീഹാറിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഡോ.ഷക്കീല്‍ അഹമ്മദ്. രാഹുല്‍ ഗാന്ധി അരക്ഷിതാവസ്ഥയുള്ള ഒരു രാഷ്‌ട്രീയ നേതാവാണെന്നും ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 12:23 am IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ താന്‍ ഭീരു എന്ന് വിളിച്ചതോടെ തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ വധഭീഷണി മുഴക്കുകയാണെന്ന് ബീഹാറിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഡോ.ഷക്കീല്‍ അഹമ്മദ്. രാഹുല്‍ ഗാന്ധി അരക്ഷിതാവസ്ഥയുള്ള ഒരു രാഷ്‌ട്രീയ നേതാവാണെന്നും ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു.

തന്റെ കോലം കത്തിക്കല്‍ എന്ന വ്യാജേന ബീഹാറിലെ മധുബനിയിലും പട്നയിലും ഉള്ള തന്റെ വസതികള്‍ കത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും അത് വഴി തന്നെ വകവരുത്താന്‍ വരെ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും ഷക്കീര്‍ അഹമ്മദ് ആരോപിക്കുന്നു. ഇത് ജനാധിപത്യം എന്ന തത്വത്തിന് എതിരായ നീക്കമാണെന്നും ഷക്കീര‍് അഹമ്മദ് ആരോപിച്ചു.

രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ സംസാരിച്ചതിന് ഷക്കീല്‍ അഹമ്മദിന്റെ കോലം കത്തിക്കണമെന്ന് വാട് സാപ് ഗ്രൂപ്പില്‍ ഒരു കോണ്‍ഗ്രസ് നേതാവ് നിര്‍ദേശം നല്‍കിയതിന്റെ സന്ദേശവും ഷക്കീല്‍ അഹമ്മദ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഷക്കീല്‍ അഹമ്മദിനെ ആക്രമിക്കണമെന്ന് പറയുന്നത് കേട്ടുവെന്ന് തന്നോട് വിളിച്ചുപറഞ്ഞുവെന്നും തന്റെ കോണ്‍ഗ്രസുകാരായ സുഹൃത്തുക്കളില്‍ പലരും തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന കാര്യവും ഷക്കീല്‍ അഹമ്മദ് വെളിപ്പെടുത്തി.

2025ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട നേതാവാണ് ഷക്കീല്‍ അഹമ്മദ്. ജനപിന്തുണയുടെ സീനിയര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി എപ്പോഴും അസ്വസ്ഥനാണെന്ന് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഏകാധിപതിയാണെന്നും ജനാധിപത്യ വിരുദ്ധനാണെന്നും ഷക്കീല്‍ അഹമ്മദ് വിമര്‍ശിച്ചിരുന്നു.

 

Tags: Bihar politicscowardLatest newsDr Shakeel AhmedRahul Gandhi darpok
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.