Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗാന്ധിയനായി ഗാന്ധി മാത്രം:എം ജി സര്‍വകലാശാല മുന്‍ വി.സി ഡോ സിറിയക് തോമസ്

ഗാന്ധിസം പ്രൊഫഷന്‍ ആയി മാറിയതാണ് സേവനരംഗത്തെ ഇന്നത്തെ പ്രധാന പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 07:32 pm IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: ഗാന്ധിയനായി ഗാന്ധി മാത്രമേയുള്ളുവെന്നും മറ്റുള്ളവരെല്ലാം ഗാന്ധിഭക്തരാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ്. ഗാന്ധിസം പ്രൊഫഷന്‍ ആയി മാറിയതാണ് സേവനരംഗത്തെ ഇന്നത്തെ പ്രധാന പ്രതിസന്ധിയെന്നും പ്രതിബദ്ധതയോടെ ഗാന്ധിമാര്‍ഗം പിന്തുടര്‍ന്നവരുടെ തലമുറയില്‍പ്പെട്ടവരാണ് താന്‍ ഗുരുതുല്യം ആദരിക്കുന്ന കെ കേളപ്പന്‍, കെ ജനാര്‍ദ്ദനന്‍പിള്ള, കെസി പിള്ള തുടങ്ങിയവരെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗാന്ധിസ്മാരകനിധിയുടെ സ്ഥാപകസെക്രട്ടറിയും മുന്‍ചെയര്‍മാനുമായ കെ.ജനാര്‍ദ്ദനന്‍പിള്ളയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ജനാര്‍ദ്ദനന്‍ പിള്ള ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സ്വത്വവും മനഃസാക്ഷിയും വീണ്ടെടുക്കാന്‍ ഗാന്ധിയെ രാഷ്‌ട്രനിര്‍മാണ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കണമെന്ന് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു.

എല്ലാ അര്‍ത്ഥത്തിലും അതിവേഗം സഞ്ചരിച്ച മഹാത്മാഗാന്ധിക്കൊപ്പം നടന്നെത്താന്‍ കഴിയാത്തതാണ് രാഷ്‌ട്രം ഇന്ന് നേരിടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ചരിത്രപണ്ഡിതനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ വി കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞു.

കെ.ജനാര്‍ദ്ദനന്‍പിള്ള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.ജനാര്‍ദ്ദനന്‍പിള്ളയുടെ ആദ്യകാലസഹപ്രവര്‍ത്തകരായ കെ.ദിവാകരന്‍നായര്‍, ആര്‍. ലീലാമ്മ, ബി.പ്രസാദ്, കെ.ഗോപാലന്‍നായര്‍, സി.വാസുദേവന്‍ പിള്ള, എഫ്. നജുമുനിസ എന്നിവരെ ആദരിച്ചു. സ്വഭാവവൈശിഷ്ട്യത്തിനുള്ള ജെ ദാക്ഷായണി അമ്മ വിദ്യാനിധി പുരസ്‌ക്കാരം ശ്രീശാരദാദേവി ശിശുവിഹാര്‍ യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുമാരി പാര്‍വണേന്ദുവിന് ട്രസ്റ്റ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ഡി.മായ സമ്മാനിച്ചു. ട്രസ്റ്റ് ഭാരവാഹികളായ അജിത്വെണ്ണിയൂര്‍, ഡോ പ്രദീപ് കിടങ്ങൂര്‍, രുഗ്മിണിരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Mahatma Gandhi UniversityGandhismDr Syriac Thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജി വിസിക്ക് സുപ്രീംകോടതിയുടെ അറസ്റ്റ് മുന്നറിയിപ്പ്; ഉത്തരവ് നടപ്പാക്കണം

Kerala

പിഎച്ച്ഡി പ്രവേശന പരീക്ഷ; യുജിസി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചു; എംജി സർവകലാശാലയ്‌ക്കെതിരെ പരാതി

Kerala

മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകളിൽ 54 എണ്ണം നാല് വർഷത്തിലേക്ക്; ചട്ടങ്ങളുമായി എംജി യൂണിവേഴ്സിറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.