Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനില്‍ ലളിത ജീവിതം, ലണ്ടനില്‍ ഉള്‍പ്പെടെ ആഡംബരക്കെട്ടിടങ്ങള്‍, ദൂബായില്‍ വില്ലകള്‍….കോടികളുടെ സ്വത്തുമായി അലി ഖമേനിയുടെ മകന്‍ അലി ഖമേനിയുടെ മകന്‍

ഇസ്ലാമിക ആത്മീയത വിളംബരം ചെയ്യുന്ന അലി ഖമേനിയും മക്കളും ഇറാനില്‍ അതീവ ലളിത ജീവിതമാണ് നയിക്കുന്നതെങ്കിലും ഇറാന് പുറത്ത് വലിയ ആഢംബര ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 07:20 pm IST
in World

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക ആത്മീയത അനുസരിച്ച് ലളിതമായ ജീവിതമാണ് അലി ഖമേനി നിര്‍ദേശിക്കുന്നതെങ്കിലും അലി ഖമേനിയുടെ മക്കള്‍ക്ക് ഇറാന് പുറത്ത് കോടാനുകോടികളുടെ വില്ലകളും ആഡംബര പ്രോപ്പര്‍ട്ടികളും സ്വിസ് ബാങ്ക് നിക്ഷേപങ്ങളും. വര്‍ഷങ്ങള്‍ നീണ്ട യുഎസ് ഉപരോധമുണ്ടെങ്കിലും അതിനെ മറികടന്ന് അവര്‍ വന്‍സ്വത്തുക്കള്‍ വാരിക്കൂട്ടി.

അലി ഖമേനി ഇസ്ലാമിക ആത്മീയത വിളംബരം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ ഇറാന് പുറത്ത് വലിയ ആഢംബര ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് കണ്ടെത്തല്‍. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉപരോധങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അലി ഖമേനിയുടെ കുടുംബം വിദേശത്തേക്ക് ധാരാളം സ്വത്തുക്കള്‍ ഒളിച്ചുകടത്തിയിരുന്നതായി കണ്ടെത്തി. അതിന് ഉദാഹരണമാണ് ഇവര്‍ ലണ്ടനില്‍ ഇവര്‍ക്കുള്ള ബില്യണയേഴ്സ് റോയിലെ കോടികള്‍ വിലമതിക്കുന്ന മണിമാളികകള്‍. ലണ്ടനിലെ ഒരു ആഡംബര വില്ലയുടെ മാത്രം വില 3.61 ലക്ഷം കോടി രൂപയാണ്.

വടക്കൻ ലണ്ടനിലെ “ബില്യണയേഴ്‌സ് റോ” എന്നറിയപ്പെടുന്ന സ്ഥലത്ത് മരങ്ങൾ നിറഞ്ഞ തെരുവിനും , ഉയരമുള്ള വേലികൾക്കും കറുത്ത ഗേറ്റുകൾക്കും പിന്നിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു കൂട്ടം മാളികകൾ എല്ലാം അലി ഖമേനിയുടെ കുടുംബത്തിന്‍റേതാണ്. അതിന്റെ കോമ്പൗണ്ടില്‍ ഇരുണ്ട എസ്‌യുവികളിൽ സ്വകാര്യ ഗാർഡുകൾ പുറത്ത് 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നത് കാണാം.

ദുബായിലും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫർട്ടിലും എല്ലാം അലി ഖമേനിയുടെ കുടുംബത്തിന് റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ട്. ദുബായില്‍ നിരവധി ആഡംബര വില്ലകളുണ്ട്. ഇത്തരം കോടാനുകോടികളുടെ സ്വത്തിന്റെ ഉടമ ആരെന്നോ? അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ് താബ ഖമേനി. പുറത്തേക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം കടലാസ് കമ്പനികളിലൂടെയാണ് ഈ സ്വത്തുക്കളത്രയും മൊജ് താബ ഖമേനി പിടിച്ചുവെച്ചത്. മസൂദ് ഖമേനി എന്ന മറ്റൊരു മകനും ഇറാന് പുറത്തെ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളാണ്. അതേ സമയം അലി ഖമേനിയുടെ രാഷ്‌ട്രീയപാത പിന്തുടരുന്ന മൂത്ത മകന്‍ മുസ്തഫ അലി ഖമേനി പൊതുവേ സ്വകാര്യജീവിതം നയിക്കുന്ന ആളാണ്. ഇദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ കാര്യമായി പുറത്തറിഞ്ഞിട്ടില്ല.

കെട്ടിടങ്ങളും സ്ഥളങ്ങളും പേർഷ്യൻ ഗൾഫ് ഷിപ്പിംഗ് കമ്പനികളും 13.8 കോടി ഡോളറിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടുകളും വരെ ഇദ്ദേഹത്തിന്റെ സ്വത്തില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടനിലേത് വിലമതിക്കാനാവാത്ത ആഡംബര സ്വത്തുക്കൾ ആണ്. 2019-ൽ ഇറാനെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടെങ്കിലും ഖമേനിയുടെ മേൽ കോടിക്കണക്കിന് ഡോളർ ഫണ്ട് എത്തിക്കാൻ ഈ കടലാസ് കമ്പനികളുടെ ശൃംഖല സഹായിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ വിറ്റ് നേടുന്ന പണമാണിതെന്നും പറയുന്നു. സിറിയ, വെനസ്വേല, ആഫ്രിക്ക എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്.

Tags: Ayatolla Ali Khameneivilla in Dubaiexpensive villa in DubaiiranAli KhameneiMojtaba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.