Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 08:45 pm IST
in Travel

മൂന്നരക്കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം റഷ്യയിലെ സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിൽ പതിച്ചു. ഈ പതനത്തിൽ പാറകൾ ഉരുകിപ്പോയി. അവശിഷ്ടങ്ങൾ ബഹിരാകാശ പോപിഗായ് ക്രേറ്റർത്തേക്ക് ഉയർന്നു. ഇവയിൽ ചിലത് മറ്റു ഭൂഖണ്ഡങ്ങളിൽ വരെ പതിച്ചു. അന്നു രൂപപ്പെട്ട വൻഗർത്തമാണു 100 കിലോമീറ്ററിലധികം വ്യാസമുള്ള പോപിഗായ് ക്രേറ്റർ.

ഇടി നടന്ന് ക്ഷണനേരത്തിനുള്ളിൽ ലക്ഷക്കണക്കിന് ആണവസ്‌ഫോടനങ്ങൾക്കു തുല്യമായ ഊർജം ഉൽപാദിപ്പിക്കപ്പെട്ടു, സൂര്യോപരിതലത്തിലേക്കാൾ ഉയർന്ന താപനിലയും. ആഘാതം ഏറ്റുവാങ്ങിയ ബിന്ദുവിൽ നിന്ന് 12–13 കിലോമീറ്റർ ചുറ്റളവിലുണ്ടായിരുന്ന പാറകളിലെ ഗ്രാഫൈറ്റ് ഇതോടെ വജ്രങ്ങളായി മാറി.

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുതാണു പോപിഗായ് ഗർത്തത്തിലുള്ളത്. എന്നാൽ, 2 മില്ലിമീറ്ററിൽ താഴെ വലുപ്പമേ ഉള്ളൂ. ആഭരണങ്ങൾക്ക് ഉപയോഗിക്കാവുന്ന ശുദ്ധിയും ഇവയ്‌ക്കില്ല.

Tags: travel news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

World

കൺപീലികൾ വരെ ഐസായി ; ഇവിടെ എല്ലാവരും മഞ്ഞ് മനുഷ്യർ ; ലോകത്തെ ഏറ്റവും തണുത്ത നഗരത്തിൽ അതിശൈത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.