Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ജോലിയിൽ മാറ്റം വരുമോ , അറിയാം കയ്യിലെ ഈ രേഖ നോക്കിയാൽ മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 08:21 pm IST
in Astrology

ഹസ്തരേഖ നോക്കി ഭാവി അറിയുന്ന മാർഗ്ഗം ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. എല്ലാ കൈത്തലങ്ങളിലും പ്രധാനമായി ആറു രേഖകളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് മൂന്ന് എണ്ണം, ഹൃദയരേഖ (Heart line), ബുദ്ധി (ശീർഷ) രേഖ (Head line), ജീവ (ആയുർ)രേഖ (Life line). വലത്തേകൈയ്യിൽ ഇടത്തുനിന്ന് വലത്തേക്ക് ബുധരേഖ (Mercury line), സൂര്യ(ആദിത്യ) രേഖ (Sunline), ശനിരേഖ (Saturn line). ഇതിനെ വിധിരേഖ എന്നും വിളിക്കും. ഓരോ മുഖ്യരേഖയും ജീവിതത്തിന്റെ ഗതിവിഗതികളിൽ സ്വാധീനം ചെലുത്തുകയും ജീവിതപ്രയാണത്തിന്റെ വഴികൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

നിങ്ങളുടെ ഹസ്തരേഖയില്‍ കാണപ്പെടുന്ന കരിയര്‍ ലൈന്‍ വളഞ്ഞതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഒരു മാറ്റത്തിലേക്ക് നിങ്ങളെത്തുന്നു എന്നതാണ്. കാലം മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ കരിയറിലും മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കും. ഇത് കൂടാതെ നിങ്ങള്‍ ഒരു സ്ഥലത്ത് തന്നെ കൂടുതല്‍ സമയം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. എന്ന് മാത്രമല്ല മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലും അതിനെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു.

നിങ്ങളുടെ ഉള്ളംകൈയ്യില്‍ രണ്ട് കരിയര്‍ ലൈനുകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ മള്‍ട്ടിടാസ്‌കര്‍ ആണെന്നാണ്. അതായത് ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രണ്ട് വ്യത്യസ്ത തൊഴില്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ചെയ്യുന്ന രണ്ട് ജോലികളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. ജോലി അല്ലെങ്കില്‍ ജോലിയോടൊപ്പം പഠിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

നിങ്ങളുടെ കരിയര്‍ ലൈനില്‍ ഫോര്‍ക്ക് പോലെ കാണപ്പെടുന്നോ. അതായത് വഴിത്തിരിവ് ഉണ്ടാക്കുന്ന ഒരു കരിയര്‍ ലൈന്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ പ്രധാനമായും ചെയ്യുന്ന ജോലിയോടൊപ്പം തന്നെ നിങ്ങള്‍ക്ക് മറ്റ് ചില ചെറിയ ജോലികളും ചെയ്യുന്നതിന് സആധിക്കുന്നു. എന്തും ജോലിയോടൊപ്പം ഒരുമിച്ച് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ആണെങ്കില്‍ പോലും നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഒരുമിച്ച് ജോലിയോടൊപ്പം കൊണ്ട് പോവുന്നതിന് സാധിക്കുന്നു.

നിങ്ങളുടെ കരിയര്‍ ലൈന്‍ അവസാനം തകര്‍ന്നതുപോലെയാണോ കൈകളില്‍ ഉള്ളത്. എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കരിയറില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ ഉണ്ടാവും എന്നാണ്. ഈ മാറ്റങ്ങള്‍ എന്ന് പറയുന്നത് നിങ്ങളുടെ ജോലി, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, അതുപോലെ ബിസിനസ്സ് എന്നിവയിലേതിലുമാകാം എന്നതാണ്.

Tags: astro nrews
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങളുടെ കയ്യിലെ രേഖ ഇങ്ങനെയോ? എങ്കിൽ ജീവിതം ഈ രീതിയിലാകും

Astrology

പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്‌ക്കൂ

Astrology

വേണ്ടപ്പെട്ടവരുടെ മരണമോ ഉയരത്തിൽ നിന്നുള്ള വീഴ്ചയോ സ്വപ്നം കാണാറുണ്ടോ; ഈ സ്വപ്നങ്ങൾ നൽകുന്ന സൂചന!

Astrology

വീടിനു ക്ഷേത്രത്തേക്കാൾ ഉയരം കൂടിയാൽ ദോഷമോ?

Spiritual

ഒരു മാസം രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ ഏത് ജൻ‌മനക്ഷത്രമായി സ്വീകരിക്കാം ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.