Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: സ്വാമി ആനന്ദവനം ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 06:10 am IST
in Kerala
തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിലവിളക്ക് കൊളുത്തുന്നു

തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിലവിളക്ക് കൊളുത്തുന്നു

തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കേണ്ട രഥയാത്ര തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. തിരുനാവായയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നിന്ന് മുന്‍ നിശ്ചയിച്ച പ്രകാരം രഥയാത്ര തുടരും. പാലക്കാട് മുതലുള്ള ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്കും മാറ്റമില്ല. ചെന്നൈയില്‍ നിന്നോ തിരുവനന്തപുരത്ത് നിന്നോ നിര്‍ദേശിക്കുന്നതിനനുസരിച്ചാണോ ഇത്തരം തടസങ്ങള്‍ ഉണ്ടാകുന്നതെന്നറിയില്ല.

രഥയാത്രയുടെ തുടക്കത്തിന് തൊട്ടുമുമ്പാണ് അനുമതി നിഷേധിച്ചത്. മഹാമേരുവിനെ പ്രതിഷ്ഠിച്ച വാഹനം സഞ്ചരിക്കുന്നത് കൊണ്ട് ഗതാഗത തടസമുണ്ടാകില്ല. സ്വീകരണം നടക്കുന്നത് ക്ഷേത്രപരിസരത്താണ്. തമിഴ്‌നാട്ടിലെ ആധീനങ്ങളും കോയമ്പത്തൂര്‍, പൊള്ളാച്ചി, മഥുര, തിരുനെല്‍വേലി എന്നിവിടങ്ങളിലെ ആശ്രമങ്ങളുമാണ് രഥയാത്രയുടെ സംഘാടകര്‍. രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം പാലക്കാട് എത്തുന്ന രീതിയിലായിരുന്നു ക്രമീകരണം.

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മറ്റും വലിയ പരിപാടികള്‍ നടക്കാറുണ്ട്. ഇതിനിടയില്‍ രഥയാത്രക്ക് അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. തിരുനാവായയിലും താത്കാലിക പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായ രീതിയില്‍ ഭരണകൂടം തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ക്ക് മാത്രം അനുവാദം നിഷേധിക്കുകയാണ്. സ്വാമിജി പറഞ്ഞു.

Tags: Rath Yatraമഹാമാഘ മഹോത്സവം 2026മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വത്സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദീപം കൊളുത്തുന്നു
Kerala

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

Kerala

ശ്രീചക്ര മഹാമേരുവുമായി രഥയാത്ര ഇന്ന് മുതല്‍

Main Article

മഹാമാഘ കുംഭമേള: വികസന സാധ്യതകളേറെ കണ്ണടച്ച് സംസ്ഥാനം

മഹാമാഘമഹോത്സവത്തിന്റെ ആദ്യദിനം ഭാരതപ്പുഴയുടെ തീരത്ത് നടന്ന നിളാ ആരതി
Kerala

വേദഘോഷം മുഴങ്ങി… നിളയുടെ തീരത്ത് പുണ്യസ്‌നാനത്തിന് തുടക്കം

തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്ന് ഇന്ന് രാവിലെ ശ്രീചക്രവുമായി തിരുനാവായയിലേക്ക് പുറപ്പെടുന്ന രഥം
Kerala

മാഹമാഘ മഹോത്സവത്തിന് ഇന്ന് ധ്വജമുയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.