Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടി രന്യ റാവുവിന്റെ പിതാവും ഡിജിപിയുമായ ഉദ്യോഗസ്ഥന്റെ ചേമ്പറിൽ യുവതിയുമൊത്തുള്ള അശ്‌ളീല ദൃശ്യങ്ങൾ ഒളിക്യാമറയിൽ: കർണാടകയിൽ വൻ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 08:26 pm IST
in India, Entertainment

ബെംഗളൂരു: സ്വന്തം ഓഫീസിൽ വെച്ച് ഔദ്യോഗിക യൂണിഫോമിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അശ്‌ളീല വീഡിയോ പുറത്തുവന്നത് കർണാടകയിൽ വലിയ രാഷ്‌ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ചു. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. രാമചന്ദ്ര റാവു ആണ് നിലവിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഔദ്യോഗിക വേഷത്തിലിരിക്കെ ഓഫീസ് സമയത്ത് യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

രാമചന്ദ്ര റാവുവിന്റെ ചേംബറിൽ വെച്ച് രഹസ്യമായി പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യൂണിഫോമിലിരിക്കെ നടന്ന ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അച്ചടക്കലംഘനവും പദവി ദുരുപയോഗവുമാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. വിവിധ ദിവസങ്ങളിൽ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച് യുവതി ചേംബറിൽ എത്തിയതായാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

നേരത്തെയും ഡോ. രാമചന്ദ്ര റാവുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇദ്ദേഹത്തിന്റെ വളർത്തുമകളും നടിയുമായ രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായിരുന്നു. ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളം വഴി 14.8 കിലോ സ്വർണ്ണം കടത്താൻ ശ്രമിക്കവേയാണ് ഇവർ അറസ്റ്റിലായത്. അന്ന് വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് റന്യക്ക് വിഐപി പരിഗണന ലഭ്യമാക്കാൻ രാമചന്ദ്ര റാവു ഇടപെട്ടുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതോടെ പോലീസ് വകുപ്പ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ഉയർന്നിരിക്കുന്നത് വ്യാജ ആരോപണമാണെന്നും വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് രാമചന്ദ്ര റാവുവിന്റെ വാദം. തന്നെ വ്യക്തിഹത്യ ചെയ്യാൻ ചിലർ ബോധപൂർവ്വം നടത്തുന്ന നീക്കമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. നിലവിൽ യുവതിയുടെ ഭാഗത്തുനിന്നും പീഡന പരാതികളൊന്നും ലഭിച്ചിട്ടില്ല.

 

 

Tags: sex scandalKarnataka DGPDr. Ramachandra Rao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിട്ടയർ ചെയ്യാൻ നാല് മാസം മാത്രം ഉള്ളപ്പോൾ കർണാടക ഡിജിപി സസ്‌പെൻഷനിൽ: നടപടി സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോയിൽ

Kerala

ചലച്ചിത്ര പ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

India

പ്രജ്വല്‍ രേവണ്ണയെ ഇന്ത്യയ്‌ക്ക് പുറത്തേക്കയച്ചത് കോണ്‍ഗ്രസ്?ലൈംഗികവീഡിയോ പുറത്തുവിട്ട ഡ്രൈവറെ ഒളിപ്പിച്ചു; വെട്ടിലായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.