Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

അറിയാം…. കോപത്തിന്റെ ശരീര-മനഃശാസ്ത്രങ്ങള്‍

അഭിലാഷ് ജി ആര്‍ by അഭിലാഷ് ജി ആര്‍
Jan 18, 2026, 12:08 pm IST
in Health, Lifestyle

മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് വികാരങ്ങള്‍. ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജ്ജനില എന്നീ നാല് ഘടകങ്ങളാണ് നമ്മളിലുള്ളത്. ശരീരവും മനസ്സും എന്നതുപോലെ, വികാരങ്ങളും ഊര്‍ജ്ജനിലയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചിന്തകളില്‍ നിന്നുയര്‍ന്നുവരുന്ന ശക്തമായ ഊര്‍ജ്ജപ്രവാഹമായാണ് വികാരങ്ങളെ ശാസ്ത്രം വിലയിരുത്തുന്നത്.

ചിന്തകള്‍ കൂടുതല്‍ ശക്തിമത്താകുമ്പോള്‍, അവ വികാരങ്ങളായി രൂപപ്പെടുകയും മനുഷ്യന്റെ പെരുമാറ്റത്തെയും തീരുമാനങ്ങളെയും നേരിട്ട് സ്വാധീനിക്കുകയും ചെയ്യുന്നു.

വികാരങ്ങളെ നിയന്ത്രിച്ചു മുന്നേറേണ്ടതിനു പകരം പലപ്പോഴും മനുഷ്യനെ വികാരങ്ങള്‍ പൂര്‍ണ്ണമായി അധീനപ്പെടുത്തുകയും പിന്നീട് നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
ബോധപൂര്‍വ്വമായ മനസാന്നിധ്യം ഇല്ലാത്ത സാഹചര്യങ്ങളില്‍, ചിന്തകളുടെ സ്വാധീനത്തില്‍ ഉണ്ടാകുന്ന വികാരങ്ങള്‍ മനുഷ്യന്റെ പ്രതികരണങ്ങളൂടെ പ്രതിപ്രവര്‍ത്തനം പോലെ പുറത്തുവരുന്നു. അപ്പോള്‍ യുക്തിയും വിവേകവും പിന്നിലേക്ക് തള്ളപ്പെട്ട് വികാരങ്ങള്‍ മുന്നിലെത്തി നിയന്ത്രണം ഏറ്റെടുക്കുന്നു.

നാം ഏതെങ്കിലും വികാരത്തിന്റെ പിടിയിലായാല്‍, അതില്‍ നിന്ന് മോചനം എളുപ്പമല്ല. കാരണം, ആ വികാരം തന്നെ അതിനെ പിന്തുണയ്‌ക്കുന്ന ചിന്തകളിലേക്ക് മനുഷ്യനെ വീണ്ടും വീണ്ടും നയിക്കുന്നു. അങ്ങനെ ചിന്തകളും വികാരങ്ങളും പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് ഒരു ചക്രമായി തുടരും.
ചിന്തകളും വികാരങ്ങളും തമ്മിലുള്ള ഈ ബന്ധം തിരിച്ചറിയുകയും ചിന്തകളെ ബോധപൂര്‍വ്വം നിയന്ത്രിക്കാനുള്ള കഴിവ് വളര്‍ത്തുകയും ചെയ്യുക എന്നതാണ് മാനസിക ആരോഗ്യത്തിന്റെ അടിസ്ഥാനം.

”ഞാന്‍ എന്റെ വികാരങ്ങളല്ല” എന്ന ബോധം മനുഷ്യനില്‍ വളരുമ്പോഴാണ് ചിന്തകളെ സൃഷ്ടിപരമായ ദിശയിലേക്ക് നയിക്കാന്‍ കഴിയുന്നത്.

സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലേക്കും ഭാവാത്മക ചിന്താധാരകളിലേക്കും മനസിനെ പ്രത്യാനയിക്കുമ്പോള്‍, ഉള്ളിലെ ഊര്‍ജ്ജനില ഉയരുന്നു.

ഭാവാത്മക മനോഭാവത്തിലാവുമ്പോള്‍, ആത്മവിശ്വാസം ഉയരുകയും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ധൈര്യം ലഭിക്കുകയും ചെയ്യും. സുരക്ഷിത ചുറ്റുപാടില്‍ നിന്ന് പുറത്തുകടക്കാനും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റാനും സഹായിക്കുന്നത് ഈ ഉയര്‍ന്ന ഊര്‍ജ്ജനിലയാണ്.

നാം നിഷേധാത്മക മനോഭാവത്തിലായാല്‍, ഉള്ളിലെ ഊര്‍ജ്ജനില താഴുന്നു. ആത്മവിശ്വാസക്കുറവ്, ക്ഷീണം, പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള വിമുഖത, വെല്ലുവിളികളെ ഒഴിവാക്കാനുള്ള പ്രവണത എന്നിവ താഴ്ന്ന ഊര്‍ജ്ജനിലയുടെ ലക്ഷണങ്ങളാണ്. താഴ്ന്ന ഊര്‍ജ്ജനിലയില്‍ ഉള്ളില്‍ ഉടലെടുക്കുന്ന പ്രധാന വികാരമാണ് കോപം.

വിഷാദം, നിരാശ, പ്രതീക്ഷാരാഹിത്യം എന്നിവ മൂലം ശാരീരിക-മാനസിക ഊര്‍ജ്ജ നില താഴുന്നു. ഈ താഴ്ന്ന ഊര്‍ജ്ജനിലയില്‍ നമുക്ക് ഏറെ നേരം തുടരാനാവില്ല. അതിനാല്‍ ശരീര-മനസ്സുകളുടെ ഊര്‍ജ്ജനില ഉയര്‍ത്തിയെടുക്കാനുള്ള ഉപാധിയായി കോപം ഉള്ളിലുണരുന്നു. ദേഷ്യം പ്രകടമാക്കുന്നതിലൂടെ, യഥാര്‍ത്ഥത്തില്‍ ശരീരം ഊര്‍ജ്ജനില ഉയര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലെ ജോലി പൂര്‍ത്തിയാക്കാന്‍ പോലും ആളുകള്‍ കോപത്തെ ഒരു ‘ഇന്ധനം’ പോലെ ഉപയോഗിക്കുന്നതായി കാണാം.

വൈകാരിക ഗോവണിയിലെ ആദ്യ ചവിട്ടുപടിയാണ് കോപം.
ഈ ഘട്ടത്തില്‍ ലഭിക്കുന്ന ഊര്‍ജ്ജം മതിയാകുന്നില്ലെങ്കില്‍, ചിലര്‍ അതിലും കടുത്ത വഴികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതായത് ആക്രാമിക സ്വഭാവത്തിലേക്കോ, സ്വയംഹത്യാ പ്രവണതയിലേക്കോ മാറാം.

അതുകൊണ്ടുതന്നെ, കോപമുള്ള ഒരാളോട് ഇടപെടുമ്പോള്‍, ആ വ്യക്തി താഴ്ന്ന ഊര്‍ജ്ജനിലയിലാണെന്ന തിരിച്ചറിവ് നമുക്കു വേണം. അയാളുടെ കോപം ശമിക്കുന്നതുവരെ ക്ഷമ കാണിക്കുകയും പിന്നീടു മാത്രം അവനെ അല്ലെങ്കില്‍ അവളെ ഭാവാത്മക മനോഭാവത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.

(കൊല്ലം ഇടവട്ടം KSM VHSS പ്രിന്‍സിപ്പലും അഡോളസന്‍സ് കൗണ്‍സിലറും ആണ് ലേഖകന്‍)

Tags: Mindhuman bodyThe body-psychology of anger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാജയഭീതിയില്‍ ആദ്യം പിന്‍മാറ്റം, പിന്നെ മനംമാറ്റം: നേമത്തെ മത്സരം പാര്‍ട്ടി തീരുമാനിക്കുമെന്ന് ശിവന്‍കുട്ടി

Kerala

ശരീരം തണുപ്പിക്കാന്‍ സഹായിക്കും, ചൂടുകാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആരോഗ്യവകുപ്പ്

Samskriti

മനസ് എല്ലാ ദുഃഖങ്ങളുടെയും സൂത്രധാരന്‍

Health

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നു; വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ഏറെ ശ്രദ്ധിക്കണം

Article

മനസില്‍ നോവുണ്ടാക്കുന്ന മാനസിക പീഡനങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.