Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവവേദി കീഴടക്കി കാടിറങ്ങി വന്ന കലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 06:11 am IST
in Kerala
മങ്ങലംകളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് ഇരിങ്ങന്നൂര്‍ എച്ച്എസ്എസ്

മങ്ങലംകളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് ഇരിങ്ങന്നൂര്‍ എച്ച്എസ്എസ്

പണിയ നൃത്തം, മങ്ങലംകളി, ഇരുളനൃത്തം, പളിയ നൃത്തം, മലപ്പുലയാട്ടം എന്നീ ഗോത്രകലകളാണ് കലോത്സവ ദിനങ്ങളില്‍ അരങ്ങേറിയത്. എല്ലാ മത്സരത്തിനും നിറഞ്ഞ സദസ്സായിരുന്നു. കാടിറങ്ങി വന്ന കലകള്‍ കലോത്സവത്തെ തന്നെ കീഴടക്കുന്ന കാഴ്ചയായിരുന്നു വേദി മൂന്ന് നീലക്കുറിഞ്ഞിയില്‍.

പണിയ നൃത്തം, മങ്ങലംകളി, ഇരുളനൃത്തം, പളിയ നൃത്തം, മലപ്പുലയാട്ടം എന്നിവ കലോത്സവത്തിന്റെ ഭാഗമായിട്ട് ഇത് രണ്ടാം വര്‍ഷമാണ്. ജെന്‍സി പിള്ളേരുള്‍പ്പെടെ എല്ലാ പ്രായക്കാരും ഗോത്രപ്പെരുമയുടെ വൈബ് ആസ്വദിക്കുകയാണിപ്പോള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആദ്യദിനത്തില്‍ പണിയനൃത്തം ആസ്വദിക്കാന്‍ നീലക്കുറിഞ്ഞി നിറഞ്ഞിരുന്നു. രണ്ടാം ദിനത്തില്‍ മംഗലംകളി കാണാനും അതേ വേദിയില്‍ തിരക്ക്. മൂന്നാംദിനം മലപ്പുലയാട്ടം, ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗം ഇരുളനൃത്തത്തിനും നിറഞ്ഞ സദസ്സ്, പളിയ നൃത്തത്തിനും കാഴ്ചക്കാരേറെ. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഗോത്രകലയ്‌ക്ക് പങ്കാളിത്തം കൂടുകയാണ് ഈ വര്‍ഷം.

പണിയ നൃത്തം വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ കലാരൂപം. വട്ടക്കളി, കമ്പളക്കളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. വൃത്താകൃതിയില്‍ നിന്നുകൊണ്ടാണ് ചുവടുവെയ്‌ക്കുന്നത്.

മാവിലന്‍, വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിലെ കലാരൂപം. തുടിതാളത്തിനൊപ്പം തുളു ഭാഷയിലെ വരികളാണ് മംഗലം കളിയുടെ പ്രത്യേകത.
അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാര്‍ അവതരിപ്പിക്കുന്ന കലാരൂപമാണ് ഇരുളനൃത്തം. നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം. പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണര്‍ത്താനാണ് ഇരുളര്‍ നൃത്തം ചെയ്യുന്നത്. ഇടുക്കി കുമളിയില്‍ താമസിക്കുന്ന പളിയര്‍ ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയനൃത്തം. മഴ പെയ്യുന്നതിനും രോഗശമനത്തിനും വേണ്ടിയാണ് ഈ നൃത്തം അവതരിപ്പിച്ചിരുന്നത്.

ഇടുക്കിയിലെ മലപ്പുലയന്‍ വിഭാഗത്തില്‍പെട്ടവരുടെ തനത് കലാരൂപമാണ് മലപ്പുലയാട്ടം. മാരിയമ്മന്‍, കാളിയമ്മന്‍, മധുരമീനാക്ഷി എന്നീദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.

Tags: 64th State School Kalolsavam64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംമങ്ങലംകളിമലപ്പുലയാട്ടംപണിയ നൃത്തംഇരുളനൃത്തംപളിയ നൃത്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.