Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഎ – ജീവനക്കാരെ വെല്ലുവിളിച്ച് സര്‍ക്കാര്‍; സത്യവാങ്മൂലം പിന്‍വലിക്കില്ല

സ്വകാര്യ മേഖലയേയും ബാധിക്കും; ഡിഎ സര്‍ക്കാരിന്റെ ഔദാര്യമായി കണക്കാക്കേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:47 am IST
in Kerala

തിരുവനന്തപുരം: ഡിഎ അവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ജീവനക്കാരോടുള്ള കൊടിയവഞ്ചന. ഭരണാനുകൂല സര്‍വ്വീസ് സംഘടനകളെയും ഞെട്ടിച്ചാണ് സര്‍ക്കാര്‍ നടപടി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് സര്‍ക്കാര്‍ നിലപാടില്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടി നേതാക്കള്‍. തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും ലക്ഷക്കണക്കിന് തൊഴിലാളികളെ ദ്രോഹിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കില്ലെന്ന് ധനമന്ത്രി.

സര്‍ക്കാരിന് ഇഷ്ടമുണ്ടെങ്കില്‍ നല്‍കിയാല്‍ മതിയെന്ന കോടതിവിധിക്കു വേണ്ടിയാണ് ഡിഎ അവകാശമല്ലെന്ന ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയത്. നിയമ പരിരക്ഷ പാടില്ലെന്നും രാഷ്‌ട്രീയ തീരുമാനമാണ് ഇതിന് വേണ്ടതെന്നുമാണ് നിലപാട്. ഡിഎ ക്കെതിരെ പ്രതിഷേധം വന്നാല്‍ കോടതി ഉത്തരവ് കാട്ടി നല്‍കാതിരിക്കാം. സര്‍ക്കാരിന് ഡിഎ കൊടുക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് പറയുമ്പോള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കോടതിയില്‍ പോയ ജീവനക്കാര്‍ ഉത്തരവുമായി വരരുത്. അതിനാലാണ് ഡിഎ അവകാശമല്ലെന്ന സത്യവാങ്മൂലം നല്‍കിയതെന്നാണ് നധമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നത്. സര്‍ക്കാരിന് അനൂകൂല ഉത്തരവ് വന്നാല്‍ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്കാകില്ല. വര്‍ദ്ധന എല്ലാം സര്‍ക്കാരിന്റെ ഔദാര്യമായി കണക്കാക്കേണ്ടി വരും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും അനുകൂല ഉത്തരവ് വന്നാല്‍ ഭാവിയില്‍ എല്ലാ സര്‍ക്കാരുകളും ഇത് പിന്തുടരില്ലെ എന്ന ചോദ്യത്തിന് അങ്ങനെ ഉത്തരവ് വരില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഡിഎ നല്‍കാത്തതിനെതിരെ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സംഘടന കോടതിയില്‍ പോയതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി, കെഎസ്ഇബി, ജല വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാരിനെതിരെ നേരിട്ട് കോടതിയെ സമീപിക്കാം. എന്നാല്‍ റവന്യൂ, സെക്രട്ടേറിയറ്റ്, പോലീസ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനേ മാര്‍ഗമൂള്ളൂ. സര്‍ക്കാരുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ യഥാസമയം പരാതികള്‍ പരിഹരിക്കാറില്ല.

ജീവനക്കാര്‍ക്ക് ഡിഎയും ശമ്പള വര്‍ദ്ധനയും നല്‍കുന്നത് സര്‍ക്കാരിന് കാര്യമായി ഗുണം ചെയ്യില്ലെന്നും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

പൊതു മേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരെയും സര്‍ക്കാര്‍ നിലപാട് സാരമായി ബാധിക്കും. ഭാവിയില്‍ സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനികളും സര്‍ക്കാര്‍ നിലപാട് സ്വകരിച്ചേക്കും. നിലവില്‍ 13 ശതമാനം ഡിഎ ആണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത്.

 

Tags: DAKerala High courtGovernment's affidavit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

കെഎസ്ആര്‍ടിസിയില്‍ ഡിഎ നല്‍കാന്‍ തീവ്രശ്രമം നടത്തുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ കയ്യിലെടുക്കാന്‍ നീക്കം

Kerala

പ്രതിഷേധം ഉയര്‍ന്നതോടെ ഡി.എ, ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍, വിതരണം എട്ട് ഗഡുക്കളായി

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.