Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൃദയം കൊണ്ട് സംസാരിക്കേണ്ട കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നാടകവുമായി മേമുണ്ട എച്ച്എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 12:26 pm IST
in Kerala
മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'ഭാഷ' നാടകത്തില്‍ നിന്ന്‌

മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'ഭാഷ' നാടകത്തില്‍ നിന്ന്‌

ലോകമെമ്പാടുമുള്ള നന്മയുള്ള മനുഷ്യര്‍ക്ക് ഒരേയൊരു ഭാഷയേയുള്ളൂ, അത് സ്‌നേഹത്തിന്റെ ഭാഷയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് കോഴിക്കോട് മേമുണ്ട എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ‘കര്‍ണ്ണികാര’ത്തില്‍ അരങ്ങേറിയ എച്ച്എസ് വിഭാഗം നാടക മത്സരത്തില്‍ അവതരിപ്പിച്ച ‘ഭാഷ’ എന്ന നാടകത്തിലാണ് അവര്‍ ഈ ആശയം മുന്നോട്ട് വെക്കുന്നത്.

വേദന അനുഭവിക്കുന്നവന്റെ ഉള്ളുരുകിയ വാക്കുകള്‍ക്ക് പരിഭാഷയുടെ ആവശ്യമില്ലെന്ന് ഈ നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആട്ടിയോടിക്കപ്പെടുന്ന അഭയാര്‍ത്ഥിയുടെ ഏകാന്തതയോളം ഭയാനകമായ മറ്റൊന്നുമില്ല ഈ ഭൂമിയില്‍. സിറിയന്‍ തീരത്തുനിന്നും യൂറോപ്പിലേക്കുള്ള പലായനത്തിനിടയില്‍ കടലില്‍ പൊലിഞ്ഞുപോയ ഐലന്‍ കുര്‍ദി എന്ന ആ പിഞ്ചുകുഞ്ഞിന്റെ വിങ്ങുന്ന ഓര്‍മ്മകള്‍ വീണ്ടും നമ്മിലെത്തിക്കുന്നുണ്ട് ഈ നാടകം. വേട്ടയാടപ്പെടുന്നവന്റെയും അഭയാര്‍ത്ഥിയാക്കപ്പെടുന്നവന്റെയും ചിത്രങ്ങള്‍ വര്‍ത്തമാനകാലത്തെ സ്തംഭിപ്പിക്കുമ്പോള്‍, ഈ നാടകം മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം ഏറെ പ്രസക്തമാണ്. തീരത്തടിഞ്ഞ, ഭാഷയറിയാത്ത ഒരു ബാലനെ മറ്റൊരു കൂട്ടം കുട്ടികള്‍ നെഞ്ചോട് ചേര്‍ക്കുന്നതും അവനെ സംരക്ഷിക്കുന്നതും മാനവികതയുടെ ഉദാത്തമായ കാഴ്ചയാണ്.

ഒരു പുഞ്ചിരികൊണ്ടും സ്‌നേഹത്താലും ഭൂമിയിലെ സകലത്തെയും ഒപ്പം കൂട്ടാമെന്ന് ഈ കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നു. ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ട് സംസാരിക്കേണ്ട കാലമാണിതെന്ന് നാടകം അടിവരയിടുന്നു.

അതിശയിപ്പിക്കുന്ന രംഗസജ്ജീകരണമാണ് നാടകത്തിന്റെ മറ്റൊരു പ്രത്യേകത. ഇളകിമറിയുന്ന തിരമാലകളും കടലിനടിയിലെ മായാലോകവും, അഭയാര്‍ത്ഥി ക്യാമ്പുകളുടെ ദൈന്യതയും അത്രമേല്‍ തന്മയത്വത്തോടെ വേദിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

ജിനോ ജോസഫിന്റെ കരവിരുതിലാണ് ഈ രംഗാവതരണം. കാണികളെ അമ്പരപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതോടൊപ്പം, കഥാപാത്രങ്ങളായ കുട്ടികള്‍ക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ മാത്രമേ നമുക്ക് ഈ നാടകം കണ്ടുതീര്‍ക്കാനാവൂ. മികച്ച അഭിനേതാക്കളുടെ പ്രകടനങ്ങളാല്‍ സമ്പന്നമായ ഈ കലാസൃഷ്ടി, നാടകത്തിനപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണ് പകരുന്നത്.

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamMemunda HSSDrama BHASHA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.