Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന കലോത്സവം: ഈ എ ഗ്രേഡിന് ഒരു പവന്‍ പൊന്‍തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:32 am IST
in Kerala
അദ്വൈതിനൊപ്പം രമേശ് കുമാറും സുധയും

അദ്വൈതിനൊപ്പം രമേശ് കുമാറും സുധയും

തൃശൂര്‍: എച്ച് എസ് വിഭാഗം ഭരതനാട്യത്തിന്റെ ഫലം വന്നപ്പോള്‍ അദ്വൈത് ആദ്യം ഓടിയത് അമ്മ സുധയുടെ അടുത്തേക്കാണ്. അമ്മയെ കണ്ടപ്പോള്‍ അവന്റെ കണ്ണുനിറഞ്ഞു. അമ്മയുടെ കൈ പിടിച്ചു. പോട്ടെടാ സാരമില്ല, എ ഗ്രേഡ് കിട്ടിയില്ലേ, എന്ന് പറഞ്ഞ് സുധ ചേര്‍ത്ത് നിര്‍ത്തി. സുധയുടെ കയ്യില്‍ കിടന്ന ഒരു പവന്‍ വള പണയം വച്ച പൈസയുമായാണ് കലോത്സവത്തിന് വണ്ടികയറിയത്.

പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരനാണ് അദ്വൈത്. അച്ഛന്‍ രമേശ് കുമാര്‍ ഫോട്ടോഗ്രാഫറാണ്. സുധ ബ്യൂട്ടീഷ്യനും ‘ വല്ലപ്പോഴുമുള്ള കല്യാണ വര്‍ക്കുകളാണ് വരുമാനം. വീടിന് തറ കെട്ടിയിട്ടിട്ട് വര്‍ഷങ്ങളായി. തറവാട്ടിലാണ് താമസം. കുടുംബത്തിന്റെ സ്ഥിതിയും അദ്വൈതിന്റെ കഴിവും തിരിച്ചറിഞ്ഞ നൃത്താധ്യാപകന്‍ ആര്‍എല്‍വി വിപിദാസ് സൗജന്യമായാണ് നൃത്തം പഠിപ്പിക്കുന്നത്. കലോത്സവത്തിന് പക്ഷെ മേക്കപ്പിനും വസ്ത്രത്തിനും താമസത്തിനും പണം വേണം. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല സുധ ആകെ ഉണ്ടായിരുന്ന വള ഊരി പണയം വച്ച് തൃശൂരില്‍ എത്തുകയായിരുന്നു.

തനിമ കാത്ത് കലോത്സവ വേദി; ‘താമര’യില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ വസന്തം

തൃശൂര്‍: ആധുനികതയുടെ അതിപ്രസരത്തില്‍ മാപ്പിളപ്പാട്ടിന്റെ തനത് ശൈലികള്‍ അന്യംനിന്നുപോകുന്ന കാലത്ത് സ്‌കൂള്‍ കലോത്സവം ഇശലുകളുടെ തനിമ കാക്കുന്നു. പതിനഞ്ചാം വേദിയായ ‘താമര’യില്‍ ഇന്നലെ അരങ്ങേറിയ മാപ്പിളപ്പാട്ട് മത്സരങ്ങള്‍, ശുദ്ധമായ മാപ്പിള സംഗീതത്തിന്റെ തനിമ വെളിപ്പെടുത്തി.

മാപ്പിളപ്പാട്ടിന്റെ ആത്മാവായ ‘ഇശലുകള്‍’ക്കും പ്രാസങ്ങള്‍ക്കും പഴയകാല ഗരിമയോടെ പുതുജീവന്‍ നല്‍കുകയായിരുന്നു കലോത്സവ വേദി. പലയിടങ്ങളിലും മാപ്പിളപ്പാട്ടുകള്‍ക്ക് വേഷത്തിലും ഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും, കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ തനത് ശൈലി കൈവിടാതെ പാടിയത് ശ്രദ്ധേയമായി. കമ്പി, കഴുത്ത്, വാല്‍കമ്പി തുടങ്ങിയ പഴയകാല പ്രാസവ്യവസ്ഥകള്‍ അന്യം നിന്നുപോകാതെ വരുംതലമുറയ്‌ക്കായി കാത്തുവെക്കുന്ന കാഴ്ചയാണ് വേദിയില്‍ കണ്ടത്.

 

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamഭരതനാട്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

Kerala

ദുര്‍ഗയ്‌ക്ക് പറയാനുള്ളത് വേദന കടിച്ചമര്‍ത്തി ആടിയ കഥ

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

Kerala

വേദന ശരീരം കാര്‍ന്നുതിന്നുമ്പോഴും സ്വപ്‌നം കൈവിടാതെ സിയ ഫാത്തിമ

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.