Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രാജ്‌കോട്ടില്‍ കിവീസ് നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 05:24 am IST
in Cricket
കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ വിജയാഹ്ലാദത്തില്‍

കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ വിജയാഹ്ലാദത്തില്‍

രാജ്‌കോട്ട്: ഭാരതത്തിനെതിരെ ന്യൂസിലന്‍ഡിന് വിജയം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഏഴ് വിക്കറ്റിന് വിരുന്നുകാരായ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്ത ഭാരതത്തെ കിവീസ് 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു(286).

ബൗളിങ്ങിലെ പോരായ്‌മയാണ് ഭാരതത്തിന് വിനയായത്. പൊരുതാവുന്ന സ്‌കോര്‍ നേടിയിട്ടും കിവീസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ ഭാരത ബൗളര്‍മാര്‍ നന്നായി പാടുപെട്ടു. തുടക്കത്തിലേ മികച്ച ആധിപത്യം പ്രകടിപ്പിച്ച പേസര്‍മാരെ രണ്ടാം സ്‌പെല്‍ എറിയിക്കാന്‍ വൈകിയതും തിരിച്ചടിയായി. ഓപ്പണര്‍മാരായ ഡവോന്‍ കോണ്‍വേ(16)യെയും ഹെന്റി നിക്കോള്‍സി(10)നെയും പുറത്താക്കി തുടക്കത്തിലേ തന്നെ ഭാരതം ആഘാതമേല്‍പ്പിച്ചതാണ്. പിന്നീട് ഇത് നിലനിര്‍ത്താന്‍ ഭാരതത്തിന് സാധിച്ചില്ല.

കരുതലോടെ ബാറ്റ് വീശിയ വില്‍ യങ്ങും(87) ഡാരില്‍ മിച്ചലും(പുറത്താകാതെ 131) ഭാരതത്തിന്റെ വിജയമോഹം തല്ലിക്കെടുത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 162 റണ്‍സിന്റെ കൂട്ടുകെട്ട് കിവീസ് വിജയത്തില്‍ നിര്‍ണായകമായി. ഡാരില്‍ മിച്ചലിനൊപ്പം ഗ്ലെന്‍ ഫില്ലിപ്‌സും(32) പുറത്താകാതെ നിന്നു. ഹര്‍ഷിത് റാണ, പ്രിസ്ദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഭാരതത്തിനായി ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭാരതം കെ.എല്‍. രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തിലാണ് പൊരുതാവുന്ന ടോട്ടല്‍ പടുത്തത്. 92 പന്തുകള്‍ നേരിട്ട രാഹുല്‍ പുറത്താകാതെ 112 റണ്‍സെടുത്തു. 11 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍(56) അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി തിളങ്ങി. നന്നായി തുടങ്ങിയ ശേഷം നാലിന് 118 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഭാരതം രാഹുലിന്റെ മികവിലാണ് മുന്നേറിയത്. രാഹുലിന് പിന്തുണ നല്‍കി ജഡേജ ഭേദപ്പെട്ട പ്രകടനം(27) പുറത്തെടുത്തു. മൂന്ന് വിക്കറ്റ് പ്രകടനവുമായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക് ആണ് തുടക്കം മിന്നിച്ച ഭാരത ബാറ്റിങ്ങിന്റെ ഫ്‌ളോ തകര്‍ത്തത്.

പരമ്പരയിലെ ആദ്യ മത്സരം ഭാരതം വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ (1-1) സമനിലയിലായിരിക്കുകയാണ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്‌ച്ച. ഇന്‍ഡോറില്‍ നടക്കും.

Tags: cricketIndia vs New Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.