Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനിയും പിളരുമോ കേരളാ കോൺഗ്രസ്; ചർച്ചകൾ സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 12:40 pm IST
in Kerala, News

തിരുവനന്തപുരം: ഇനിയും കേരള കോൺഗ്രസ് പിളരുമോ? കെ.എം. മാണിയുടെ കേരള കോൺഗ്രസിന്റെ തുടർച്ചയിൽ, മാണിയുടെതന്നെ തിയറിയായ ‘വളരുംതോറും പിളരുന്ന പാർട്ടി’ എന്ന നിർവചനം താങ്ങാൻ ആ ഗ്രൂപ്പിന് ശക്തിയുണ്ടോ? എന്നിങ്ങനെയാണ് രാഷ്‌ട്രീയ ചർച്ചകൾ നടക്കുന്നത്.
കേരളകോൺഗ്രസ് മാണി ഗ്രൂപ്പ് എൽഡിഎഫിൽനിന്ന് യുഡിഎഫിലേക്ക് മുന്നണി മാറുന്നുവെന്ന വാർത്തകൾ മുന്നണി നേതാക്കളും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ജോസ്.കെ.മാണിയും നിരസിച്ചെങ്കിലും കൃത്യമായും വ്യക്തമായുമുള്ള തുറന്നുപറച്ചിൽ ഇനിയും നടക്കുന്നില്ല.
അതേസമയം ഇന്നലെ തലസ്ഥാനത്ത് കേന്ദ്ര സർക്കാരിനെതിരേ എൽഡിഎഫ് നടത്തിയ സത്യഗ്രഹത്തിൽനിന്ന് ജോസ്.കെ.മാണി വിട്ടുനിന്നത് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ജോസ് പങ്കെടുക്കാതിരിക്കുകയും പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനെ പങ്കെടുപ്പിക്കുകയും ചെയ്തത് ജോസിന്റെ വിലപേശൽ തന്ത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. പക്ഷേ, ഇന്ന്, മന്ത്രി റോഷി അഗസ്റ്റിൻ, ഇന്നലെ ജോസ്.കെ.മാണി പങ്കെടുക്കാഞ്ഞ പരിപാടിയുടെ ചിത്രം സഹിതം ‘തുടരും…’ എന്ന കുറിപ്പോടെ സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചത് പുതിയ ദുരൂഹതകൾക്ക് വഴി തുറന്നിരിക്കുകയാണ്.
ജോസ്്.കെ.മാണിയുടെ പാർട്ടി എൽഡിഎഫിൽ തുടരുമെന്നാണോ ‘തുടരു’മെന്നതിനർത്ഥം? അതോ പിളർപ്പ് തുടരുമെന്നാണോ? അതല്ല, ഞാൻ (റോഷി അഗസ്റ്റിൻ) എന്തുസംഭവിച്ചാലും ഇവിടെ തുടരും എന്നാണോ? എന്തായാലും എൽഡിഎഫിൽ ഏറെക്കുറേ അപ്രസക്തനായ ജോസ്.കെ.മാണിക്ക് മാറുന്ന കേരള രാഷ്‌ട്രീയ സാഹചര്യത്തിൽ നിർണ്ണായകമായ തീരുമാനം എടുക്കാറായിട്ടുണ്ട്. അത് ആരും പ്രതീക്ഷിക്കായത്ത ചില നീക്ക്ങ്ങളിലൂടെ ആയേക്കാമെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

 

Tags: NDALDFUDF#JoseKMani#RoshyAugustin#KeralPolitics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.