Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷൂസ് ധരിച്ച് ഹിന്ദു ക്ഷേത്രങ്ങളിൽ കയറുന്ന മംദാനി , ഉമർ ഖാലിദിനെ വെറുതെ വിടാൻ പറയുന്നതിന് പിന്നിൽ ഇസ്ലാമിക് അജണ്ട ; ലക്ഷ്യം ഇന്ത്യയും , ഹിന്ദുക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 09:05 pm IST
in India

ന്യൂദൽഹി ; ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ, മുൻ റാപ്പ് ഗായകന്‍ കൂടിയായ മംദാനി അമരത്തേക്ക് എത്തുന്നത്. അധികാരത്തിൽ കടക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയ്‌ക്കും, ഇസ്രായേലിനുമെതിരെ തിരിഞ്ഞിരുന്നു മംദാനി .

2020 ൽ ന്യൂയോർക്കിൽ രാമക്ഷേത്രത്തിനെതിരെ ഒരു റാലി നടന്നു. ഹിന്ദുക്കളെ അപമാനിക്കുന്ന മുദ്രാവാക്യങ്ങൾ ഇതിൽ ഉയർന്നു. ഇതിൽ മംദാനിയും പങ്കാളിയായിരുന്നു. 2024 ഓഗസ്റ്റിൽ, ഇന്ത്യാ ഡേ പരേഡിലെ രാമക്ഷേത്ര ടാബ്ലോയെ “മുസ്ലീം വിരുദ്ധം” എന്നും “വർഗീയ അക്രമത്തിന് പ്രേരിപ്പിക്കുന്നത്” എന്നുമാണ് മംദാനി വിശേഷിപ്പിച്ചത്.മാത്രമല്ല, 2025 മെയ് മാസത്തിൽ നടന്ന ഒരു പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “യുദ്ധ കുറ്റവാളി” എന്ന് വിളിക്കുകയും ഗുജറാത്തിൽ മുസ്ലീങ്ങൾ അവശേഷിക്കുന്നില്ലെന്ന് പ്രസംഗിക്കുകയും ചെയ്തു.

ഇന്ത്യാവിരുദ്ധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന മംദാനി ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദിനെതിരെ രംഗത്തെത്തിയതിൽ ന്യൂയോർക്കിലെ ഇന്ത്യക്കാർക്കും എതിർപ്പുണ്ട് . ഡൽഹിയിലെ തെരുവുകളിലെ ചെറിയ പ്രതിഷേധങ്ങളിൽ നിന്ന് കലാപങ്ങളിലേക്ക് കടന്ന ഉമർ ഖാലിദിനായി ന്യൂയോർക്ക് സിറ്റിയുടെ മേയർ തന്നെ രംഗത്ത് വരിക , അതിൽ നിന്ന് തന്നെ ഇന്ത്യയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകൾ എത്ര ശക്തമാണെന്നത് വ്യക്തമാണ്.

ഖാലിദിനെ ഒരു വിദ്യാർത്ഥി, എഴുത്തുകാരൻ, പ്രഭാഷകൻ എന്നിങ്ങനെയാണ് മംദാനി തന്റെ കത്തിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ തടവിലാക്കലിന്റെ യഥാർത്ഥ കുറ്റങ്ങൾ പരാമർശിക്കുന്നുമില്ല. കത്തിൽ മറഞ്ഞിരിക്കുന്ന മുന്നറിയിപ്പും ഉണ്ട്: “നിങ്ങൾ ഒറ്റയ്‌ക്കല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകൾ നിങ്ങളുടെ തടവ് നിരീക്ഷിക്കുന്നുണ്ട്.” ഇതിലൂടെ മംദാനി ചൂണ്ടിക്കാട്ടി തരുന്നത് ഖാലിദിന് പിന്നിലുള്ള ഇന്ത്യാ വിരുദ്ധ സംഘത്തെയാണ്. ഇടതുപക്ഷത്തിന്റെ മറവിൽ തന്റെ ഇസ്ലാമിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് മംദാനി എന്നും വ്യക്തം.

“മുസ്ലീം സ്വത്വത്തിന്റെയും രാഷ്‌ട്രീയ വിയോജിപ്പിന്റെയും സംയോജനമാണ് ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ പ്രവണത“ എന്നാണ് മംദാനി പറയുന്നത് . ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ അദ്ദേഹം ഷൂസ് ധരിച്ചാണ് അകത്തുകടന്നത് എന്നതിൽ നിന്ന് മംദാനിയുടെ വർഗീയ ചിന്തയുടെ വ്യാപ്തി വ്യക്തമാണ്.

Tags: umar-khalidmamdani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

India

ഉമർ ഖാലിദിന്റെ കേസിൽ വിവാദ പ്രസ്താവന നടത്തി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ; കുറ്റകൃത്യം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഉമറിന് ജാമ്യം നൽകണമെന്ന് ആവശ്യം

India

ഷെര്‍ജീല്‍ ഇമാമിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ഈ വിഘടനവാദപ്രസംഗത്തിന്റെ പേരില്‍

India

ഡൽഹി കലാപ കേസ് പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കുറിപ്പ്: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ പ്രതികരണവുമായി ഇന്ത്യ

സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)
Kerala

നരേന്ദ്ര മോദിയ്‌ക്കെതിരെ ജെഎന്‍യുവില്‍ ഇടത്-ജിഹാദി വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; കേരളത്തിലെ ടിവികളില്‍ അന്തിചര്‍ച്ചയില്ല

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.