Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

പണം കൈയിൽ നിൽക്കുന്നില്ലേ? വീട്ടിലുള്ള ഈ വസ്തുക്കൾ ഉടൻ ഒഴിവാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 06:17 pm IST
in Astrology

മനുഷ്യന് ജീവിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളിൽ ഒന്നാണ് പണം. എന്നാൽ എത്രതന്നെ സമ്പാദിച്ചാലും ആ പണം നിങ്ങളുടെ കെെയിൽ നിൽക്കാതെ വരുന്നുണ്ടോ?​ അതിന് കാരണം നിങ്ങൾ പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളായിരിക്കാം. ചില വസ്തുക്കൾ വീട്ടിലെ പണവരവിനെ തടസം ചെയ്യുന്നുവെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. അത്തരത്തിൽ വീട്ടിൽ വയ്‌ക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ നോക്കാം.

അതിൽ ഒന്നാണ് കേടുപാടുകൾ സംഭവിച്ച സാധനങ്ങൾ. വീട്ടിൽ ഉപയോഗശൂന്യമായ വസ്തുക്കൾ വയ്‌ക്കുന്നത് ദോഷമാണെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിയാണ് നൽകുന്നത്. അതുപോലെതന്നെ പ്രവർത്തിക്കാത്ത ക്ലോക്ക് ഉടൻ തന്നെ വീട്ടിൽ നിന്ന് മാറ്റണം. പൊട്ടിയ പാത്രങ്ങൾ, കണ്ണാടി എന്നിവയും വീട്ടിൽ നിന്ന് ഒഴിവാക്കണം.

പലരും പഴയ കലണ്ടർ വീട്ടിൽ സൂക്ഷിക്കുന്നു. എന്നാൽ ഇതും പണവരവിന് തടസമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. അത്തരത്തിൽ പഴയ കലണ്ടർ ഉണ്ടെങ്കിൽ ഉടൻ മാറ്റുന്നതായിരിക്കും നല്ലത്.പഴകിയതും കീറിയതുമായ വസ്ത്രങ്ങളും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് വീട്ടിൽ നെഗറ്റീവ് എനർജി നൽകുന്നതായി വാസ്തുവിൽ പറയുന്നു. അതുപോലെ പൊട്ടിയ ചെരിപ്പും വീട്ടിൽ നിന്ന് ഒഴിവാക്കുക.

വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ സാധനങ്ങൾ എല്ലാം മാറ്റി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ വീട്ടിൽ എപ്പോഴും ഒരു പോസിറ്റീവ് എനർജി നിലനിൽക്കുകയും അവിടെ താമസിക്കുന്നവർക്ക് സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ധനവരവും ഉണ്ടാകും.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.