Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദി സോമനാഥിൽ, അമിത് ഷാ ശ്രീപദ്മനാഭ സന്നിധിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 10:43 am IST
in Kerala, News, India

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ. ചരിത്രവും വിശ്വാസവും സംസ്‌കാരവും ഇഴചേർന്ന സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ഭാരതീയ മനസ്സിന്റെ അസാമാന്യമായ പ്രവർത്തന ഐക്യം വ്യക്തമാക്കുന്നതായി ഇത്. യാദൃച്ഛികമാണെന്ന് തോന്നാമെങ്കിലും അബോധപൂർവം നടക്കുന്ന ആസൂത്രണംകൂടിയാണിത്.
ഗിർ സോമനാഥ് എന്ന ഗുജറാത്തിലെ ജില്ലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അദ്ദേഹം സോമനാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ യോദ്ധാക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ശൗര്യ യാത്രയിൽ പങ്കെടുക്കുന്നു. ശൗര്യ യാത്രയിൽ വീരത്വവും ത്യാഗവും പ്രതിഫലിപ്പിക്കുന്ന 108 കുതിരകളുടെ പ്രതീകാത്മക ഘോഷയാത്ര ഉണ്ടായിരിക്കും. പിന്നീട്, പ്രധാനമന്ത്രി സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുന്നുണ്ട്.

രാവിലെ 11 മണിയോടെ, അദ്ദേഹം സോമനാഥിൽ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യും. 2026 ജനുവരി 8 മുതൽ 11 വരെ നടക്കുന്ന സോമനാഥിൽ സോമനാഥ സ്വാഭിമാൻ പർവ് സംഘടിപ്പിക്കുന്നു. ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ത്യാഗങ്ങൾ ചെയ്ത എണ്ണമറ്റ ഭാരതപൗരന്മാരെ ഓർമ്മിക്കുന്നതിനായാണ് ഇത് നടത്തുന്നത്. 1026-ൽ ഗസ്നിയിലെ മഹ്‌മൂദ് സോമനാഥ ക്ഷേത്രം ആക്രമിച്ചതിന്റെ 1,000 വർഷങ്ങൾ ആഘോഷിക്കുന്ന പരിപാടിയാണിത്. നൂറ്റാണ്ടുകളായി നിരവധി തവണ നശിപ്പിക്കാൻ ശ്രമിച്ചിട്ടും, സോമനാഥ ക്ഷേത്രം ഇന്ന് പ്രതിരോധശേഷിയുടെയും വിശ്വാസത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു. കൂട്ടായ ദൃഢനിശ്ചയത്തിന്റെയും പുരാതന പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെയും ഫലമായാണ് ഇത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. ഇന്നലെ രാത്രി അദ്ദേഹം തലസ്ഥാനത്ത് എത്തി.
ഇന്ന് കാലത്ത് മുറജപം നടക്കുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടയത്തും.
ആറുവർഷം കൂടുമ്പോൾ നടക്കുന്ന വേദമന്ത്ര ജപയജ്ഞമായ മുറജപം ചരിത്ര പ്രധാനവും സാംസ്‌കാരിക-വിശാസ പ്രവർത്തനങ്ങളുടെ മുറിയാത്ത തുടർച്ചകൂടിയാണ്. ഷാ ക്ഷേത്ര ദർശനം നടത്തിയ ശേഷം രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കേരളത്തിലെ ബിജെപി പ്രവർത്തകരെത പങ്കാളികളാക്കുന്നതു സംബന്ധിച്ച വിവിധ ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ബിജെപിയുടെ ജനപ്രതിനിധിളായ രണ്ടായിരത്തിലേറെ പേരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് പ്രധാന പരിപാടികളിൽ ഒന്ന്.

Tags: #Midi_Somanath#AmitSha_TVPM#SomanathaTemple#SrepadmanabhaTEmple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.