Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുണ കാട്ടിയത് വാജ്പേയി , അന്ന് പാക്കിസ്ഥാനിൽ ബോംബ് ഇടാൻ ഒരുങ്ങിയ വ്യോമസേന ; ബോംബ് വീണിരുന്നെങ്കിൽ ആണവ ദുരന്തമായേനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 10:58 pm IST
in India

1999 ലെ കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് മുതിർന്ന ഉദ്യോഗസ്ഥരെടുത്ത ചില നിര്‍ണായക തീരുമാനങ്ങളാണ് വൻ ദുരന്തത്തിൽ നിന്ന് പാക്കിസ്ഥാനെയും ഇന്ത്യയെയും രക്ഷപ്പെടുത്തിയത്. അന്ന് എ.ബി. വാജ്പേയിയുടെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ കരുണ കാട്ടിയില്ലായിരുന്നെങ്കിൽ ഇന്ന് വീമ്പിളക്കാൻ പാകിസ്ഥാൻ ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം.

ഇന്ത്യൻ വ്യോമസേനയുടെ ബോംബ് അബദ്ധത്തിൽ പാക് സൈനിക താവളത്തിൽ വീണിരുന്നെങ്കിൽ കാർഗിൽ യുദ്ധം ആണവ ദുരന്തത്തിൽ അവസാനിച്ചേനെ എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് പാക്കിസ്ഥാനിരെ സൈനിക താവളത്തിൽ ഇന്ത്യൻ വ്യോമേസന ബോംബിടാൻ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. വ്യോമസേന വക്താവാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ജാഗ്വാർ വിമാനത്തിൽ നിന്നാണ് ബോംബിടാൻ തീരുമാനിച്ചിരുന്നത്.

1999 ജൂൺ 24 നാണ് സംഭവം. എന്നാൽ മുതിർന്ന വ്യോമസേനാ മേധാവി ഇടപ്പെട്ട് പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിച്ചെന്നാണ് റിപ്പോർട്ട്. രണ്ടു ജാഗ്വർ വിമാനങ്ങളുടെ സഹായത്തോടെയാണ് ബോംബിടൽ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. നവാസ് ഷെരീഫും സൈനിക മേധാവി പര്‍വേശ് മുഷാറഫും സൈനിക താവളത്തിനു സമീപത്തു തന്നെ ഉണ്ടായിരുന്നു.

കോക്പിറ്റ് ലേസർ ഡെസിഗ്നേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ ബോംബിടേണ്ട സ്ഥലം കണ്ടെത്തിയത് ഒരു ജാഗ്വർ വിമാനമാണ്. മറ്റൊരു ജാഗ്വർ വിമാനം ഉപയോഗിച്ച് ബോംബിടാനായിരുന്നു പദ്ധതി. കാർഗിലിലെ പോയിന്റ് 4388 ൽ ബോംബിടാനായിരുന്നു പദ്ധതി.

എന്നാൽ, വ്യോമസേനയുടെ പദ്ധതി നടപ്പാക്കാൻ എ.ബി. വാജ്പേയിയുടെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ അനുമതി നൽകിയില്ല. നിയന്ത്രണരേഖ ഒരുകാരണവശാലും കടക്കരുത് എന്നായിരുന്നു അന്നത്തെ വ്യോമസേനാ മേധാവി എ.വൈ. ടിപ്നിസിനു ലഭിച്ച നിർദേശം. കാർഗിൽ മലനിരകളിൽ ഉയരത്തിൽ സുരക്ഷിതമായ സ്ഥാനങ്ങളിലായിരുന്ന പാക്ക് സൈനികരെ നേരിടാൻ നിയന്ത്രണരേഖ അൽപം കടന്ന് കൂടുതൽ മികച്ച സ്ഥലം കണ്ടെത്താൻ ടിപ്നിസ് അന്ന് അനുമതി ചോദിച്ചിരുന്നു. അതിനും അനുമതി ലഭിച്ചില്ല.

Tags: Defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

India

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

India

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.