Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ട അണ്ടന്റെയും , അടകോടന്റെയും ഇടപെടൽ ഇവിടെ വേണ്ട ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ നോക്കാൻ ആൺകുട്ടികൾ ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 08:26 pm IST
in Kerala

കൊച്ചി : ട്രമ്പിനെ പേടിക്കാത്ത ഇന്ത്യ ഞാഞ്ഞൂലായ മേയറെ പേടിക്കുമോയെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഡൽഹി കലാപക്കേസിലെ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് ന്യൂയോർക്ക് മേയറായ മംദാനി കത്തെഴുതിയതിനെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
19500 സിറ്റികൾ ഉള്ള അമേരിക്കയിലെ , കേവലം ഒരു സിറ്റിയായ ന്യൂയോർക്ക് ന്റെ മേയറായ മംദാനി ji കസേരയിൽ കയറി ഇരുന്ന അന്നുമുതൽ ഇന്ത്യക്കെതിരേ തിരിഞ്ഞു അഭിപ്രായം പറയുന്നു. അത് ശരിയല്ല.
ജയിലിലടയ്‌ക്കപ്പെട്ട ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദിന് വലിയ പിന്തുണ അറിയിച്ച, എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത ന്യൂയോർക്ക് സിറ്റി മേയർ മംദാനി ji ക്ക് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു.
മേയർ എന്ന നിലയിൽ മംദാനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും (road നിർമാണം, retarring പ്രവർത്തികൾ ചെയ്യിക്കൽ, ഓട വൃത്തി ആക്കൽ, പൊതു കക്കൂസുകൾ ഉണ്ടാക്കുക, മുന്നിൽ വരുന്ന പൊതു ജനങ്ങളുടെ ന്യായമായ പരാതികൾ പരിഹരിക്കുക etc) ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ നോക്കുവാൻ ഇവിടെ ആൺകുട്ടികൾ ഉണ്ടെന്നും ഇന്ത്യ അങ്ങേരെ അറിയിച്ചു.. (mind your business എന്നർത്ഥം).. ഇന്ത്യയുടെ കാര്യങ്ങൾ ഇന്ത്യക്കാർ നോക്കിക്കോളും പുറത്ത് നിന്നുള്ള കണ്ട അണ്ടന്റെയും, അടക്കോടന്റെയും ഇടപെടൽ ഇവിടെ ആവശ്യമില്ല .
മാത്രമല്ല, മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോട് ഒരു മിനിമം ബഹുമാനം കാണിക്കുവാൻ പഠിക്കണം എന്നും ഉപദേശിച്ചു.
വർഷങ്ങളായി ഉമർ ഖാലിദ് കുടുംബവുമായി അടുത്ത ബന്ധം
മംദാനി ji സൂക്ഷിക്കുന്നു. Umar ഖാലിദ് ഒരു വിചാരണ തടവുകാരൻ ആണെന്നും, അത്തരം ആളുകളെ കാണുമ്പോൾ അങ്ങേർക്ക് മനസ്സ് പിടക്കുന്നത്രേ. അതിനാൽ സര്ക്കാര് ഉടനെ അങ്ങേരെ വെറുതെ വിട്ടയക്കണം എന്നാണ് ഉദ്ദേശിച്ചത് ..
ഇന്ത്യ എന്ന മഹാരാജ്യത്ത് ഒരു ഉമർ ഖാലിദ് മാത്രമല്ല, ആയിര കണക്കിന് വിചാരണ തടവുകാർ ഉണ്ട്. എന്നാല് Mandhaani ജിക്ക് മറ്റൊരു വിചാരണ തടവുകാരെപ്പറ്റിയും ആലോചിച്ചു ടെൻഷൻ ഇല്ല , രാത്രി ഉറക്കം നഷ്ടപ്പെടുന്നില്ല, മനസ്സ് പിടക്കുന്നില്ല, സങ്കടമില്ല.
എത്രയോ തീവ്രവാദികൾ ഇന്ത്യയുടെ പല ജയിലുകളിലും കിടക്കുന്നുണ്ട്. അവരിൽ പാക്കിസ്ഥാൻകാരും, ബംഗ്ലാദേശ്കാരും ഒക്കെയുണ്ട്.ഇതുപോലെയുള്ളവർ ഇനി അവർക്ക് വേണ്ടി ആകും ശബ്ദിക്കുക. അവരെ ഓർത്താക്കും ഇവരുടെ ഉറക്കം പോകുന്നത്. അതിനാൽ ഇത്തരം ചിന്തകളെ മുളയിലെ ഇന്ത്യ നുള്ളിയത് നന്നായി.
അർഹത ഇല്ലാത്തവന്മാരെ അർഹത ഇല്ലാത്ത സ്ഥാനത്തു ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും.. മേയർ ആകുവാനുള്ള ഒരു പക്വത ഇല്ലാത്ത ഒരാളെന്ന്, ഓരോ ദിവസം കഴിയുംതോറും ന്യൂയോർക്കിലെ ജനങ്ങൾ ഇങ്ങേരെ കുറിച്ച് പറയുന്നത്. (അല്പൻ അർഥം കിട്ടിയാൽ അർധരാത്രിയിലും കുട പിടിക്കും ..)
(വാൽ കഷ്ണം……അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ji വിചാരിച്ചിട്ട് ഇന്ത്യക്കെതിരെ ഒന്നും ചെയ്യുവാൻ പറ്റുന്നില്ല. എത്രയോ തീരുവ വർധിപ്പിച്ചെങ്കിലും, ഇന്ത്യ ഇപ്പൊൾ കയറ്റുമതിക്ക് പുതിയ രാജ്യങ്ങളെ കണ്ടെത്തി കരുത്തോടെ മുന്നേറുന്നു. ഇന്ത്യ ഒരു രാജ്യത്തെയും depend ചെയ്യുന്നില്ല. ആരെയും പേടിക്കുന്നുമില്ല. പിന്നെയാണ് ഇത്തിരിപോന്ന ഒരു ഞാഞ്ഞൂൽ മേയർ …)

Tags: santhosh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Kerala

ആ അച്ഛനെയും, അമ്മയെയും ആശ്വസിപ്പിച്ചു ; ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്

Entertainment

രക്തദാനം ചെയ്തിട്ട് പോയ യുവാവാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്;സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം,; സന്തോഷ് പണ്ഡിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.