Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിലെ എല്ലാ ഭാഷകളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 05:38 am IST
in Kerala
ആര്‍ഷ സാഹിത്യ പരിഷത്തിന്റെയും കേരള ഹിന്ദി പ്രചാര സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ പുരസ്‌കാരം സ്വീകരിച്ച മഹാരാഷ്ട്ര വര്‍ധ സ്വദേശിനി ഡോ. ലതികാ ചാവഡയും ആറ്റിങ്ങല്‍ സ്വദേശി സജയകുമാറും ഭാരവാഹികളും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം

ആര്‍ഷ സാഹിത്യ പരിഷത്തിന്റെയും കേരള ഹിന്ദി പ്രചാര സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ പുരസ്‌കാരം സ്വീകരിച്ച മഹാരാഷ്ട്ര വര്‍ധ സ്വദേശിനി ഡോ. ലതികാ ചാവഡയും ആറ്റിങ്ങല്‍ സ്വദേശി സജയകുമാറും ഭാരവാഹികളും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളും ദക്ഷിണേന്ത്യയില്‍ ഉത്തരേന്ത്യന്‍ ഭാഷകളും നിര്‍ബന്ധമായും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സുബ്രഹ്‌മണ്യ ഭാരതിയുടെ ജയന്തി ഭാരതീയ ഭാഷാ ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി ആര്‍ഷ സാഹിത്യ പരിഷത്തിന്റെയും കേരള ഹിന്ദി പ്രചാര സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ബഹുഭാഷാ ഭാരതി, ബഹുഭാഷാ കൈരളി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ ഭാഷകള്‍ അറിയുന്നവരെ ആദരിക്കുന്ന ഇത്തരംപുരസ്‌കാരങ്ങള്‍ ഭാരതത്തിലുടനീളം ഉണ്ടാകണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ മിസോറാം വരെയും ഉള്ള എല്ലാ ഭാഷകളും സാഹോദര്യം പങ്കുവയ്‌ക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരവും ഈ വിവിധ ഭാഷകള്‍ ഒരേ വികാരത്തോടെ പങ്കുവക്കുന്നു.

ബഹുഭാഷകള്‍ സംസാരിക്കുന്നവരായിരുന്നാലും നാമെല്ലാം ഒന്നാണ്. നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും ഒന്നാണ്. ഗവര്‍ണ്ണര്‍ പറഞ്ഞു. ഹിന്ദിയാണ് ഔദ്യോഗിക ദേശീയ ഭാഷയെങ്കിലും രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്. അതിനാല്‍ നാം രാജ്യത്തെ എല്ലാ ഭാഷകളും പഠിക്കണം. ഇംഗ്ലീഷ് അറിയില്ലെന്നുള്ളതിനാല്‍ കുറ്റബോധം ഉണ്ടാകേണ്ടതില്ല. അതൊരു വിദേശഭാഷയാണ്. പക്ഷേ മറാത്തി അറിയില്ലെങ്കില്‍, തമിഴ് അറിയില്ലെങ്കില്‍ മലയാളം അറിയില്ലെങ്കില്‍ കുറ്റബോധം തോന്നണം. ഭാരതത്തിലുടനീളം ഭാഷാ സമ്മേളനങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതം ഭാഷാ വൈവിധ്യത്തിന്റെ നാടാണെങ്കിലും നാമെല്ലാം ഭാരതമാതാവിന്റെ മക്കളാണ്. ഭാരതമാതാവാണ് നമ്മുടെ അമ്മ. അതിനാലാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് ദേശീയ പ്രതിജ്ഞയില്‍ പറയുന്നത്.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന ബഹുഭാഷാ ഭാരതീ പുരസ്‌കാരം മഹാരാഷ്‌ട്ര വര്‍ധ സ്വദേശിനി ഡോ. ലതികാ ചാവഡക്കും ബഹുഭാഷാ കൈരളി പുരസ്‌ക്കാരം അമ്പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ആറ്റിങ്ങല്‍ സ്വദേശി സജയകുമാറിനും ഗവര്‍ണര്‍ സമ്മാനിച്ചു.

അഖില ഭാരതീയ സാഹിത്യ പരിഷത്ത് ഉപാധ്യക്ഷന്‍ ഡോ. കെ.സി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല ഭാഷാ വിഭാഗം മുന്‍ അധ്യക്ഷ ഡോ. തങ്കമണി അമ്മ മുഖ്യ പ്രഭാഷണം നടത്തി. കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ. എ.എം ഉണ്ണികൃഷ്ണന്‍, ആര്‍ഷ ഭാരത സാഹിത്യ പരിഷത്ത് ഉപാധ്യക്ഷന്‍ കെ.വി രാജശേഖരന്‍, യൂണിയന്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ നരേശ് കുമാര്‍, ഡോ. വി. മധു തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Kerala Governor Rajendra Vishwanath ArlekarArsha Sahitya ParishadSubrahmanya Bharati Jayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

തിരുനാവായയിലെ മഹാമാഘമഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജമുയര്‍ത്തുന്നു
Kerala

മഹാമാഘ മഹോത്സവത്തിന് ധര്‍മ്മധ്വജമുയര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.