Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവാണെന്ന കാരണത്താൽ വേട്ടയാടപ്പെടുന്നു ; ബംഗ്ലാദേശിൽ നടക്കുന്നത് രാഷ്‌ട്രീയ ഏറ്റുമുട്ടലല്ല ; മതവിദ്വേഷത്തിന്റെ പേരിലുള്ള വംശഹത്യയാണ് ; അനൂപ് ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 08:13 pm IST
in Kerala

തിരുവനന്തപുരം : ബംഗ്ലാദേശിൽ ക്രൂരതകൾക്ക് നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്‌ലാമി ഇവിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സഖ്യകക്ഷികളാണെന്ന് ബിജെപി നേതാവ് അനൂപ് ആന്റണി . . ഒരു മനുഷ്യനെ ഹിന്ദുവാണെന്ന ഒരേയൊരു കാരണത്താൽ വേട്ടയാടുകയും, രക്ഷതേടി കുളത്തിലേക്ക് ചാടിയ ആ സാധു മനുഷ്യന് നേരെ കല്ലെറിഞ്ഞും, ജീവനുവേണ്ടിയുള്ള അയാളുടെ ദീനമായ നിലവിളികൾ അവഗണിച്ചും കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അനൂപ് ആന്റണി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം: ബംഗ്ലാദേശിലെ ക്രൂരതയും കേരളം പാലിക്കേണ്ട ജാഗ്രതയും..
​ബംഗ്ലാദേശിൽ അരങ്ങേറുന്ന സംഭവങ്ങൾ ലോക മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഒരു മനുഷ്യനെ ഹിന്ദുവാണെന്ന ഒരേയൊരു കാരണത്താൽ വേട്ടയാടുകയും, രക്ഷതേടി കുളത്തിലേക്ക് ചാടിയ ആ സാധു മനുഷ്യന് നേരെ കല്ലെറിഞ്ഞും, ജീവനുവേണ്ടിയുള്ള അയാളുടെ ദീനമായ നിലവിളികൾ അവഗണിച്ചും കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഒരു തുള്ളി ദയ പോലും കാണിക്കാതെയാണ് മതഭ്രാന്തന്മാർ ആ ജീവൻ ആഴങ്ങളിലേക്ക് താഴ്‌ത്തിയത്.
​ഇതൊരു രാഷ്‌ട്രീയ ഏറ്റുമുട്ടലല്ല; മറിച്ച് മതവിദ്വേഷത്തിന്റെ പേരിൽ നടപ്പാക്കുന്ന വംശഹത്യയാണ്.
​ബംഗ്ലാദേശിൽ ഈ ക്രൂരതകൾക്ക് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ്. എന്നാൽ കേരളത്തിൽ ഈ സംഘടന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വിശ്വസ്ത സഖ്യകക്ഷിയായി തുടരുന്നു എന്നത് മതനിരപേക്ഷ സമൂഹം ഗൗരവത്തോടെ ചിന്തിക്കണം..
​മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ തികഞ്ഞ കാപട്യമാണ്…
ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ, സ്വന്തം അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്നതും മൗനം ഭയാനകമാണ്..
​പലസ്തീനിലെ വിഷയങ്ങളിൽ നിലവിളിക്കുന്നവർ ബംഗ്ലാദേശിലെ സാധാരണക്കാരുടെ ചോര കാണാത്തത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തോടുള്ള വിധേയത്വം കൊണ്ട് മാത്രമാണ്..
​തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സെലക്ടീവ് ആയി മാത്രം കാണുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
​മതനിരപേക്ഷതയുടെ മറവിൽ തീവ്രവാദത്തോടുള്ള മൗനം ഇനി അംഗീകരിക്കാനാവില്ല. മനുഷ്യജീവന്റെ വില തിരിച്ചറിയുന്ന ഓരോ മലയാളിയും ഇത്തരം ശക്തികളെയും അവരെ പാലൂട്ടി വളർത്തുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
​അധികാരത്തിന് വേണ്ടി തീവ്രവാദത്തെ പുൽകുന്നവർ നാളെ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തത്തിനാണ് വിത്തിടുന്നത് എന്ന കാര്യം നാം ഓരോരുത്തരും മനസ്സിരുത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

Tags: Anoop Antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

Kerala

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

Kerala

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സർക്കാരിന്റെ നിലപാട് ഭക്തർക്ക് മുമ്പിൽ വ്യക്തമാക്കണം ; അനൂപ് ആന്റണി ജോസഫ്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച തിരുവനന്തപുരത്ത്:വന്‍ റോഡ് ഷോ ഒരുക്കി സ്വീകരണം

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.