Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റ് (ജിപാറ്റ്-2026) മാര്‍ച്ച് 7ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 08:31 am IST
in Education

ജനുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍ https://natboard.edu.in ല്‍ ലഭിക്കും
‘ജിപാറ്റ്’ യോഗ്യത നേടുന്നവര്‍ക്ക് എംഫാം അഡ്മിഷനുംസ്‌കോളര്‍ഷിപ്പിനും അര്‍ഹത

ഭാരതത്തില്‍ എംഫാം പ്രവേശനത്തനും സ്‌കോളര്‍ഷിപ്പിനുമായുള്ള ദേശീയതല യോഗ്യതാനിര്‍ണയപരീക്ഷയായ ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റ് (ജിപാറ്റ്-2026) മാര്‍ച്ച് 7 ന് നടത്തും. ഇതില്‍പങ്കെടുക്കുന്നതിന് ഓണ്‍ലൈനില്‍ ജനുവരി 12 നകം അപേക്ഷിക്കാം. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിനാണ് (എന്‍ബിഇഎംഎസ്) പരീക്ഷാചുമതല. വിജ്ഞാപനവും വിവരണപത്രികയും https://natboard.edu.in- ല്‍ ലഭിക്കും.

പരീക്ഷാഫീസ്: ജനറല്‍, ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 3500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 2500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖേന ഫീസ് അടയ്‌ക്കാം. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, പരീക്ഷാഘടന, സിലബസ് മുതലായവ വിവരണ പ്രതികയിലുണ്ട്.

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും നേടിയ നാലുവര്‍ഷത്തെ ഫാര്‍മസി ബിരുദം/തത്തുല്യം. ഫൈനല്‍/പ്രീ-ഫൈനല്‍ ബിഫാം പരീക്ഷയെഴുതാന്‍ പോകുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും. ബിഇ/ബിടെക് (ഫാര്‍മസ്യൂട്ടിക്കല്‍/കെമിക്കല്‍ ടെക്‌നോളജി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ജിപാറ്റ്-2026 അഭിമുഖീകരിക്കുന്നതിന് അര്‍ഹതയില്ല.

പരീക്ഷ: മാര്‍ച്ച് 7ന് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാര്‍മസി ബിരുദ നിലവാരത്തിലുള്ള ഇനിപറയുന്ന വിഷയങ്ങളില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും- ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ആന്‍ഡ് അലൈഡ് വിഷയങ്ങള്‍-38 ചോദ്യങ്ങള്‍, 152 മാര്‍ക്ക്; ഫാര്‍മസ്യൂട്ടിക്‌സ് ആന്‍ഡ് അലൈഡ് വിഷയങ്ങള്‍ 38/152, ഫാര്‍മകോഗ്‌നസി ആന്‍ഡ് അനുബന്ധ വിഷയങ്ങള്‍ 10/40, ഫാര്‍മക്കോളജി/അനുബന്ധ വിഷയങ്ങള്‍ 28/112, ഫാര്‍മസിഅധിഷ്ഠിതമായ മറ്റ് വിഷയങ്ങള്‍ 11/44. ആകെ 125 ചോദ്യങ്ങള്‍, പരമാവധി 500 മാര്‍ക്ക്. ശരി ഉത്തരത്തിന് 4 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതംകുറയ്‌ക്കും.

കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Tags: Graduate Pharmacy Aptitude TestGPAT-2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.