Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഡൂറോയ്‌ക്ക് ശേഷം അടുത്തത്ത് ഖൊമേനിയോ? ട്രംപിന്റെ ഡെല്‍റ്റാ ഫോഴ്സ് ജീവനോടെ ബന്ദിയാക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു

വെനസ്വേലയുടെ നേതാവ് നിക്കോളാസ് മഡൂറോയ്‌ക്ക് ശേഷം ട്രംപിന്റെ ഡെല്‍റ്റാ ഫോഴ്സ് ഇനി ജീവനോടെ ബന്ദിയാക്കുക ഇറാന്റെ പരമോന്നത ആത്മീയ നേതാവിനെയാണെന്ന അഭ്യൂഹം പരക്കുന്നു. ആയത്തൊള്ള ഖൊമേനിയ്‌ക്കായി ട്രംപ് വല വിരിച്ചുകഴിഞ്ഞുവെന്നും ഉടന്‍ പിടികൂടുമെന്നുമാണ് അഭ്യൂഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 07:47 pm IST
in World
നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ പട്ടാളം വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (ഇടത്ത്) ഇറാന്‍ നേതാവ് അലി ഖൊമേനി (വലത്ത്)

നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ പട്ടാളം വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (ഇടത്ത്) ഇറാന്‍ നേതാവ് അലി ഖൊമേനി (വലത്ത്)

ടെഹ്റാന്‍ : വെനസ്വേലയുടെ നേതാവ് നിക്കോളാസ് മഡൂറോയ്‌ക്ക് ശേഷം ട്രംപിന്റെ ഡെല്‍റ്റാ ഫോഴ്സ് ഇനി ജീവനോടെ ബന്ദിയാക്കുക ഇറാന്റെ പരമോന്നത ആത്മീയ നേതാവിനെയാണെന്ന അഭ്യൂഹം പരക്കുന്നു. ആയത്തൊള്ള ഖൊമേനിയ്‌ക്കായി ട്രംപ് വല വിരിച്ചുകഴിഞ്ഞുവെന്നും ഉടന്‍ പിടികൂടുമെന്നുമാണ് അഭ്യൂഹം.

ഇറാനില്‍ ഖൊമേനി ഭരണത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്ക് നേരെ നടന്ന വെടിവെയ്‌പില്‍ 16 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ലഹളക്കാരെ അടിച്ചമര്‍ത്താനാണ് ഖൊമേനി പട്ടാളക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എങ്കിലും ടെഹ്റാന്‍ മുതല്‍ ഷിറാസ് വരെ, മഷാദ് മുതല്‍ മലേഷാഹി വരെ പ്രകടനക്കാര്‍ ശക്തമായ പ്രതിഷേധപ്രകടനങ്ങളാണ് നടത്തുന്നത്.

കലാപകാരികളായ ശത്രുക്കള്‍ക്ക് മുന്‍പില്‍ കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് ആയത്തൊള്ള ഖൊമേനി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഖൊമേനിയുടെ ഈ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കിയിരിക്കുന്നത് എക്സ് എന്ന സാമൂഹ്യമാധ്യമത്തിന്റെ ഉടമ ഇലോണ്‍ മസ്കാണ്. കലാപകാരികള്‍ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നത് സ്വപ്നങ്ങളില്‍ മാത്രമേ സാധ്യമാകൂ എന്നാണ് ഇലോണ്‍ മസ്ക് പ്രസ്താവിച്ചിരിക്കുന്നത്.

കലാപകാരികളോട് നിയന്ത്രണം പാലിക്കാന്‍ യൂറോപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും വെനസ്വേലയുടെ മഡൂറോയെ പിടികൂടിയതോടെ ഇറാനിലെ കലാപകാരികള്‍ക്ക് ആവേശം ഇരട്ടിയായിരിക്കുകയാണ്. എന്തായാലും ട്രംപ് തങ്ങളുടെ രക്ഷയ്‌ക്കെത്തും എന്ന് അവര്‍ കരുതുന്നു. കലാപകാരികളെ അടിച്ചൊതുക്കാന‍് ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനെ തള്ളിയാണ് ഖൊമേനി പട്ടാളക്കാര്‍ക്ക് സമരക്കാരെ അടിച്ചൊതുക്കാന്‍ ആങ്വാനം നല്‍കിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി കലാപത്തിന് കാരണമാവുന്നു
ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ശേഷം ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഒരു ഭാഗത്ത് വിലക്കയറ്റവും മറുഭാഗത്ത് ഇറാന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയതോടെയാണ് ജനങ്ങള്‍ കലാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കളുടെ പ്രേരണയാല്‍ ഒരു കൂട്ടം ആളുകള്‍ വ്യവസായികളുടെയും കടയുടമകളുടെയും പിന്നില്‍ നിന്നും ഇറാനെതിരെ മുദ്രാവാക്യം മുഴക്കുകയാണെന്നും എല്ലാറ്റിനും പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്നും ഖൊമേനി കുറ്റപ്പെടുത്തുന്നു. നേരത്തെ ഖ്വോമിലും ഹര്‍സനിലുമായി ഒതുങ്ങി നിന്ന പ്രക്ഷോഭം എല്ലായിടങ്ങളിലേക്കും പരക്കുകയാണ്.

 

Tags: TrumpiranMaduroNicolás MaduroAli KhomeiniIran riotIran violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.