Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമികളെന്ന പേരിൽ ബംഗ്ലാദേശികൾ കൂട്ടത്തോടെ എത്തി ; തടയാൻ ശ്രമിച്ച ബജ്‌റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 06:22 pm IST
in India

ചിക്കമഗളൂരു ; ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാൻ ശ്രമിച്ച ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് ( വിഎച്ച്പി ) പ്രവർത്തകർക്കെതിരെ കേസ് എടുക്കാൻ കർണാടക സർക്കാർ . അസമിൽ നിന്നുള്ള തൊഴിലാളികളാണെന്ന പേരിൽ ചിക്കമഗളൂരു ജില്ലയിലെ മുദിഗെരെ പട്ടണത്തിൽ എത്തിയവരെയാണ് തടഞ്ഞത്. ഇവരുടെ ആധാർ കാർഡുകളും മറ്റ് തിരിച്ചറിയൽ കാർഡുകളും ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് ( വിഎച്ച്പി ) പ്രവർത്തകർ പരിശോധിച്ച സംഭവത്തിലാണ് മുദിഗെരെ പോലീസ് സ്വമേധയാ കേസെടുത്തത്.

ബജ്‌റംഗ്ദൾ നേതാക്കളായ സുദേവ്, സന്തോഷ് എന്നിവരുൾപ്പെടെ 9 പ്രവർത്തകർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബംഗ്ലാദേശിൽ ഹിന്ദു യുവാക്കളുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന്, ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബജ്‌റംഗ്ദൾ, വിഎച്ച്പി നേതാക്കൾ ചിക്കമഗളൂരു ജില്ലയിലുടനീളമുള്ള അസമീസ് തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസ് വകുപ്പിനോടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആഴ്‌ച്ചകൾ കഴിഞ്ഞിട്ടും നടപടികൾ ഇല്ലാത്തതിനെ തുടർന്നാണ് വീണ്ടും വന്ന അസം തൊഴിലാളികളുടെ ആധാർകാർഡുകൾ വിഎച്ച്പി പ്രവർത്തകർ പരിശോധിച്ചത് .

എന്നാൽ ഇത് ബംഗ്ലാദേശികളെ പിന്തുണയ്‌ക്കുന്ന സിദ്ധരാമയ്യ സർക്കാരിനെ ചൊടിപ്പിച്ചുവെന്നാണ് സൂചന . ഇതിനു പിന്നാലെയാണ് കേസ് എടുത്തത് . കാപ്പി വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതോടെ, അസമിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ചിക്കമഗളൂരു ജില്ലയിലെ കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ എത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവരാണെന്ന് സംശയമുണ്ട്.ഈ സാഹചര്യത്തിൽ, മുഡിഗരെ പട്ടണത്തിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് . പോലീസ് അന്വേഷണം തുടരുകയാണ്.

 

Tags: Karnataka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.