Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രം വിവാദത്തില്‍

അനീഷ് അയിലം by അനീഷ് അയിലം
Jan 3, 2026, 06:18 am IST
in Kerala

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാവ് സോണിയ ഗാന്ധിയും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോണിയയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രം വിവാദത്തില്‍. ഇറ്റലിയിലുള്ള സഹോദരി അലക്‌സാന്‍ഡ്രിയ അക അനുഷ്‌കയുടെ ഉടമസ്ഥതയിലുള്ള രണ്ട് പുരാവസ്തു വില്‍പന കേന്ദ്രങ്ങളാണ് വിവാദത്തിലായത്. ഈ പുരാവസ്തു വില്‍പന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയരുകയും സുബ്രഹ്‌മണ്യന്‍ സ്വാമി ഉള്‍പ്പെടെ പരാതികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇറ്റലിയിലെ റിവോല്‍ട്ട നഗരത്തിലുള്ള ‘എത്തിനിക (Etinica)’യും ഒര്‍ബസാനോ എന്ന സിറ്റിയിലെ ‘ഗണപതി (Ganpati)’ യുമാണ് അലക്‌സാന്‍ഡ്രിയ അക അനുഷ്‌കയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങള്‍. ഇതില്‍ ഗണപതി എന്ന സ്ഥാപനത്തില്‍ ഭാരതത്തില്‍ നിന്നുള്ള വിഗ്രഹങ്ങളും പുരാവസ്തുക്കളുമാണ് വില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഈ സ്ഥാപനത്തിനെതിരെ 2003 ല്‍ പുരാവസ്തു തട്ടിപ്പ് ആരോപിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി ദല്‍ഹി ഹൈക്കോടതിയെയും സിബിഐയെയും സമീപിച്ചു. ഷോപ്പിന്റെ വിസിറ്റിങ് കാര്‍ഡ്, ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും വില്‍പനയക്ക് വച്ചിരിക്കുന്നത് ഉള്‍പ്പടെയുള്ള ഫോട്ടോകളുമായാണ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം സിബിഐ ഇറ്റാലിയന്‍ എംബസിക്ക് വിവരങ്ങള്‍ ആരാഞ്ഞ് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. 1993ലും സമാനസംഭവമുണ്ടായി. ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയെ മറയാക്കി ചെന്നൈയില്‍ നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി പുരാവസ്തു കയറ്റുമതി ചെയ്തതിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്നും സോണിയ ഗാന്ധിക്കെതിരെ ആയിരുന്നു ആരോപണം. അന്ന് പാര്‍ലമെന്റിലടക്കം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. അന്താരാഷ്‌ട്ര പുരാവസ്തു കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിനെത്തുടര്‍ന്ന് 2011 ഒക്ടോബറില്‍ ജര്‍മ്മനിയില്‍ അറസ്റ്റ് ചെയ്തപ്പോഴും സോണിയഗാന്ധിയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രം വിവാദത്തിലായിരുന്നു. അന്നെല്ലാം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധന്‍ എന്നിവര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത് ശബരിമല സ്വര്‍ണക്കൊള്ള ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സമയത്തായിരുന്നു എന്നാണ് വിവരം. ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സോണിയയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രങ്ങള്‍ വീണ്ടും വിവാദത്തിലാകുന്നത്.

Tags: Sonia Gandhiശബരിമല സ്വര്‍ണക്കൊള്ളഅനീഷ് അയിലംEtinicaAntiques sales centerAlexandria aka Anushka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.