Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്തകുമാരിയമ്മ

കെ.പി. അനിജാമോള്‍ by കെ.പി. അനിജാമോള്‍
Dec 31, 2025, 09:50 am IST
in Thiruvananthapuram, Entertainment

തിരുവനന്തപുരം: എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്താകുമാരിയമ്മയെ കുറിച്ച് പറയാന്‍ ഏറെ. തിരുവനന്തപുരം മുടവന്‍മുകളിലെ ഹില്‍വ്യൂവിലെ തറവാട്ടു മുറ്റത്ത് ഒത്തുകൂടുന്ന സുഹൃത്തുക്കള്‍ക്ക് സ്‌നേഹവും വാത്സല്യവും വിളമ്പാന്‍ ആ അമ്മ ഒരു പിശുക്കും കാണിച്ചിരുന്നില്ല. മകനോടൊപ്പം സുഹൃത്തുക്കളെയും ചേര്‍ത്ത് പിടിക്കാനും അവര്‍ക്ക് ഇഷ്ടഭക്ഷണങ്ങള്‍ വിളമ്പാനും അവരുടെ കുസൃതികള്‍ക്ക് കൂട്ടുനില്‍ക്കാനും ശാന്താകുമാരിയമ്മ മടി കാണിച്ചിരുന്നില്ല.

ഇന്ന് ഈ ലോകത്ത് നിന്ന് അമ്മ വിടവാങ്ങുമ്പോള്‍ നഷ്ടം സുഹൃത്തുക്കള്‍ക്ക് കൂടിയാണ്. ബാല്യകാലത്ത് തുടങ്ങിയ ആത്മബന്ധം പെട്ടെന്ന് നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. ബാല്യകാലത്ത് സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയിരുന്നത് മുടവന്‍മുകളിലെ വീട്ടിലായിരുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ ലാലിന്‍ന്റെ ഒപ്പം പഠിച്ചതാണ്. 69 മുതലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. അമ്മയ്‌ക്ക് ഞങ്ങളെ എല്ലാം വലിയ കാര്യമായിരുന്നു. കോളജില്‍ ആയപ്പോള്‍ ഞങ്ങളെല്ലാം ലാലിന്റെ വീട്ടില്‍ കംപെയ്ന്‍സ്റ്റഡി എന്ന പേരില്‍ ഒത്തു ചേരും, എന്നിട്ട് അവിടെ പഠനമൊന്നും അല്ല നടക്കുന്നത്, എല്ലാവരും ഉഴപ്പാണ്. ഇടക്ക് അമ്മ വന്നു നോക്കും, എല്ലവരും കൂടി ഇരുന്ന് പഠിത്തം ആയിരിക്കണം നടക്കുന്നത് കേട്ടോ എന്നൊക്കെ പറഞ്ഞിട്ട് പോകും. ചിലപ്പോഴൊക്കെ എന്റെ വീട്ടില്‍ അല്ലെങ്കില്‍ ലാലിന്റെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. കുസൃതി കുറച്ചു കൂടിയ പിള്ളേര് ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ പഠിക്കുമ്പോള്‍ ഇടയ്‌ക്കിടെ അമ്മ ചായ ഇട്ടുകൊണ്ടുവന്നു തരുമായിരുന്നു. എപ്പോള്‍ ചെന്നാലും ഭക്ഷണം റെഡി ആണ്, കഴിക്കാതെ പോകാന്‍ പറ്റില്ല, ഉച്ചയ്‌ക്ക് ആയാലും രാത്രിയില്‍ ആയാലും കഴിച്ചിട്ടേ അമ്മ അവിടെ നിന്ന് വിടൂ. ഞങ്ങളെപ്പോലെ കുറേ കൂട്ടുകാര്‍ എപ്പോഴും അവിടെ ഉണ്ടാകും. അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. അതൊക്കെ മനസ്സില്‍ മരിക്കാതെ കിടക്കുന്ന ഓര്‍മകളാണെന്ന് വളരെ വൈകാരികമായി സുരേഷ് കുമാര്‍ പറയുന്നു.

ലാലിന്റെ ആദ്യത്തെ പടമായ ‘തിരനോട്ടം’ ലാലിന്റെ വീട്ടില്‍ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ കുറെകാര്യങ്ങള്‍ ഒക്കെ അവിടെയാണ് എടുത്തത്. അന്നൊക്കെ എല്ലാവരുടെയും ഊണും കിടപ്പും ഒക്കെ വീട്ടില്‍ തന്നെ. അമ്മ ഒരിക്കല്‍ പോലും ഞങ്ങളോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ഓരോന്ന് കൊണ്ട് അവിടെയും ഇവിടെയും തട്ടുകയും മുട്ടുകയും ചെയ്യുമ്പോള്‍ ഇടയ്‌ക്കിടെ പറയും ‘എല്ലാം കൂടെ എടുത്തോണ്ട് പോകേണ്ടി വരുമെ’ വീടിന്റെ ചുറ്റുവട്ടത്ത് ഒന്നുരണ്ടു ആന്റിമാര്‍ ഉണ്ടായിരുന്നു, അവരുമായി അമ്മ നല്ല സൗഹൃതത്തിലായിരുന്നു. അവിടെയുള്ള നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു ശാന്താകുമാരിയമ്മ.

Tags: passed awayMohanlal's mother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

India

എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് കെ. എസ് ചിത്ര

Kerala

അമ്മ മടങ്ങി… അനാഥമായി ഹില്‍വ്യൂ

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.