Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്താരാഷ്‌ട്ര മുരുകഭക്ത സംഗമം 28ന് എറണാകുളത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 10:03 am IST
inKerala

കൊച്ചി: അന്താരാഷ്‌ട്ര മുരുകഭക്ത സംഗമം 28ന് എറണാകുളത്തപ്പന്‍ ശിവക്ഷേത്ര ഹാളില്‍. രാവിലെ ആറിന് മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങുകളില്‍ 18 സിദ്ധന്മാരെ സങ്കല്‍പ്പിച്ചുകൊണ്ട് സര്‍വരോഗ നിവാരണത്തിനായി അഷ്ടാദശ സിദ്ധപൂജ. തുടര്‍ന്ന് മഹാസ്‌കന്ദ ഹോമം എന്നിവ നടക്കും. സര്‍വൈശ്വര്യ പ്രദായകമാണ് ഈ അപൂര്‍വ ഹോമം. വിദ്യാ തടസം മാറുന്നതിനും ജ്ഞാനലബ്ധിക്കുമായി എല്ലാ അറിവിന്റെയും ഈശ്വരനായ മുരുകസ്വാമിയെ മുന്‍നിര്‍ത്തി വിദ്യാമന്ത്രാര്‍ച്ചന.

ചടങ്ങില്‍ ഏറ്റവും പ്രാധാന്യമുള്ളത് മഹാശക്തിവേല്‍ പൂജയാണ്. എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും അതിജീവിക്കാനും ഇല്ലാതാകുന്നതിനും വേണ്ടിയാണ് ശക്തിവേല്‍ പൂജ. ഈ പൂജയില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പുരാതന തറവാടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വേലുകള്‍ സമര്‍പ്പിക്കാം. ആ വേലുകളെല്ലാം മഹാ ശക്തിവേല്‍ പൂജയില്‍ സങ്കല്‍പ്പിച്ച് ദോഷങ്ങളെയും ബാധകളെയും അകറ്റി പ്രത്യേക ശക്തിയും ചൈതന്യവും അതില്‍ ആവാഹിച്ച് തിരിച്ചു നല്‍കും. അത് തിരിച്ചു കൊണ്ടു പോകാവുന്നതാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖ ആചര്യന്മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. അതിനുശേഷം സാമൂഹികമായിട്ടുള്ള സ്‌കന്ദഷഷ്ഠി കവച പാരായണം നടത്തും. പിന്നീട് എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപമുള്ള കുമാരേശ്വര ക്ഷേത്രത്തില്‍നിന്നും വേല്‍ ഘോഷയാത്ര ആരംഭിച്ച് ശിവക്ഷേത്രത്തില്‍ സമാപിക്കും.

പ്രമുഖ അധ്യത്മിക സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കുന്ന മുരുകഭക്ത സമ്മേളനവും നടക്കുമെന്ന് കോര്‍ഡിനേറ്റര്‍ എസ്. ജയകൃഷ്ണന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447811618, 8893132299.

Tags: അന്താരാഷ്ട്ര മുരുകഭക്ത സംഗമം 28ന് എറണാകുളത്ത്എറണാകുളത്തപ്പന്‍ ശിവക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്താരാഷ്ട്ര മുരുകഭക്ത സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രഹാളില്‍ നടന്ന മഹാശക്തിവേല്‍ പൂജ
Kerala

ശക്തിവേല്‍ പൂജയുടെ നിറവില്‍ അന്താരാഷ്‌ട്ര മുരുകഭക്ത സംഗമം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.