Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് റോഡരികില്‍ അടിയന്തര ശസ്ത്രക്രിയ: ഡോക്ടര്‍മാര്‍ ക്രിസ്തുമസ് ദിനത്തില്‍ ലോക്ഭവനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 07:15 am IST
in Kerala
ഡോ. മനൂപ്, ഡോ. തോമസ് പീറ്റര്‍, ഭാര്യ ഡോ. ദിദിയ. (ലിനു)

ഡോ. മനൂപ്, ഡോ. തോമസ് പീറ്റര്‍, ഭാര്യ ഡോ. ദിദിയ. (ലിനു)

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് റോഡരികില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ അഭിനന്ദനം. ഡോ. മനൂപ്, ഡോ. തോമസ് പീറ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നിവരെ ഗവര്‍ണര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. മൂന്ന് ഡോക്ടര്‍മാരും കേരളത്തിന്റെ അഭിമാനമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ഔദ്യോഗിക വസതിയായ ലോക്ഭവനിലേക്ക് അവരെ ക്ഷണിച്ചു, ഡോക്ടര്‍മാര്‍ നാളെ ക്രിസ്തുമസ് ദിനത്തില്‍ ലോ
ക്ഭവനിലെത്തി ഗവര്‍ണറെ കാണും.

അതേസമയം ബ്ലേഡും സ്ട്രോയും ഉപയോഗിച്ചു യുവഡോക്ടര്‍മാര്‍ നല്‍കിയ അടിയന്തര സര്‍ജറിക്ക് ലിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കൊല്ലം പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ ലിനേഷ് ഭവനില്‍ ലിനു (40) ഇന്നലെ വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങി.

ഞായറാഴ്ച രാത്രി എട്ടിനാണ് എറണാകുളം ഉദയംപേരൂരില്‍ അപകടത്തില്‍പെട്ട് പരിക്കേറ്റു റോഡില്‍ കിടന്ന ബൈക്ക് യാത്രികനായ ലിനുവിന് സാധാരണ ബ്ലേഡും പേപ്പര്‍ സ്ട്രോയും ഉപയോഗിച്ചു മൊബൈല്‍ വെട്ടത്തില്‍ ഡോക്ടര്‍മാര്‍ ‘സര്‍ജിക്കല്‍ ക്രിക്കോത്തൈറോട്ടമി’യെന്ന അടിയന്തര ചികിത്സ നല്‍കിയത്. കടവന്ത്ര ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ മെഡിക്കല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ആര്‍എംഒ ആയ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും കോട്ടയം മെഡിക്കല്‍ കോളജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ തെറാപ്പിക് സര്‍ജറി അസിസ്റ്റന്റ് പ്രഫ. ഡോ. ബി. മനൂപും ആയിരുന്നു സര്‍ജറി നടത്തിയത്. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂക്കും പല്ലും തകര്‍ന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്ന ലിനു. ഗുരുതര മുറിവിനെ തുടര്‍ന്നു ശ്വാസമെടുക്കാന്‍ കഴിയാതെ ‘റെസ്പിറേറ്ററി അറസ്റ്റ്’ എന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു ഈ സമയം ലിനു. ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനു സമയമേറെയെടുക്കുമെന്നതിനാലാണ് മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്ന് നടുറോഡില്‍ വെച്ച് നാലു മിനിറ്റിനുള്ളില്‍ സര്‍ജറി നടത്തിയത്. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം ലിനുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ലിനു ഇന്നലെ സന്ധ്യയോടെയാണ് മരണത്തിന് കിഴടങ്ങിയത്. എറണാകുളം മൗസി ഫുഡ് കമ്പനി റീജിയണല്‍ മാനേജരായായിരുന്നു ലിനു. എറണാകുളത്തെ ജോലി സ്ഥലത്തു നിന്നും ക്രിസ്തുമസ് അവധിക്ക് പത്തനാപുരത്തെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ വരുന്ന വഴിയില്‍ മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിജിയാണ് ഭാര്യ. 12കാരിയായ ഏയ്ഞ്ചലും 11 കാരിയായ ആന്‍ഡ്രിയയും മക്കളാണ്. സംസ്‌കാരം ഇന്ന് ചാച്ചിപുന്ന ശാലേം മര്‍ത്തോമ്മാ ദേവാലയ സെമിത്തേരിയില്‍.

Tags: Emergency surgerychristmas dayyoung man injured in car accidentDoctors at Lok Bhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാരുമൂട്ടിൽ കാരോൾ സംഘത്തെ ആക്രമിച്ച ഡിവൈഎഫ്ഐകാർക്ക് സംരക്ഷണം നൽകുന്നത് സിപിഎം മന്ത്രി : എൻ. ഹരി

Kerala

ക്രിസ്മസ് ദിനം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍, എന്‍എസ്എസ് സപ്തദിന ക്യാമ്പ് പ്രതിസന്ധിയില്‍

Thiruvananthapuram

അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിക്കാനായത് രണ്ട് ജീവനുകള്‍

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.