Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 07:57 am IST
in Health

രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പ്രധാനമായും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ കാരണം ആകുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ ഈ ബ്ലോക്കുകള്‍ അലിഞ്ഞു പോകുകയും രക്തക്കുഴലില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. ഹൃദയത്തെ സംരക്ഷിക്കുന്ന ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയാം…

ബദാം : നട്ട്‌സ് കഴിയ്‌ക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ ലെവലാക്കി നിലനിര്‍ത്താന്‍ ബദാം സഹായിക്കുന്നു. ബദാം ഒരു പോഷകാഹാരമാണ്. വിറ്റാമിന്‍ ഇ, പ്ലസ് സിങ്ക്, ഫൈബര്‍, മഗ്നീഷ്യം എന്നിവയും ബദാമില്‍ അടങ്ങിയിരിക്കുന്നു.

വെളുത്തുള്ളി : വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂലം കൊളസ്‌ട്രോളില്‍ നിന്ന് രക്തധമനികളെ സംരക്ഷിച്ച് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

മുന്തിരി : വിറ്റാമിനുകളും മിനറല്‍സും ഏറ്റവും അടങ്ങിയിട്ടുള്ള ഒന്നാണ് മുന്തിരി. ഹൃദയത്തെ ഹെല്‍ത്തിയാക്കാന്‍ മുന്തരിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും സഹായിക്കുന്നു. ഹൃദയത്തില്‍ അടിയുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് രക്തയോട്ടം ക്രമമാക്കാനും മുന്തിരി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കുന്നു.

ഓട്ട്‌സ് : 1.5, 2.5 കപ്പ് ഓട്ട്‌സ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ ലെവല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ഒലിവ് ഓയില്‍ : ബ്ലഡ് പ്രഷര്‍ ലെവലാക്കി. കൊളസ്‌ട്രോളിനെ കുറയ്്ക്കാന്‍ ഒലിവ് ഓയില്‍ സഹായിക്കുന്നു.

ഉള്ളി : വെളുത്തുള്ളിയെ പോലെ തന്നെ കൊളസ്‌ട്രോളിനെ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി.

ഓറഞ്ച് : മിനറല്‍സും വിറ്റാമിനുകളും ധാരാളമടങ്ങിയ ഒന്നാണ് ഓറഞ്ച്. കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ ഓറഞ്ച് സഹായിക്കുന്നു.

അരി : ആരോഗ്യം ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ അരി ആഹാരങ്ങള്‍ക്ക് സാധിക്കുന്നു. ഹൃദയത്തെ സ്‌ട്രോങ്ങാക്കാനും അരിയാഹാരങ്ങള്‍ സഹായിക്കുന്നു.

സാമന്‍ മത്സ്യം : കൊളസ്‌ട്രോളിനെ കുറയ്‌ക്കാന്‍ സഹായിക്കുന്ന മത്സ്യമാണ് സാമന്‍ മത്സ്യം.

ചീര : ബ്ലഡ് പ്രഷറിനെ സാധാരണ നിലയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിന് ചീര വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ബീന്‍സ് : ബീന്‍സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ബീന്‍സ് കൊളസ്‌ട്രോളിനെ കുറയ്‌ക്കാനും സഹായിക്കുന്നു.

Tags: healthHeart attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.