Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷബാധയകറ്റും ‘അച്ചന്‍കോവില്‍ അരശന്‍’

കരവാളൂര്‍ ബി. പ്രമോദ് കുമാര്‍ by കരവാളൂര്‍ ബി. പ്രമോദ് കുമാര്‍
Dec 23, 2025, 06:10 am IST
in Samskriti

അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തെക്കുറിച്ച് നിരവധി അത്ഭുത കഥകള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഇന്നും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന വിഷചികിത്സാ സമ്പ്രദായം. പാമ്പുകടിയേറ്റ് ഇവിടെ എത്തിയാല്‍ എത്ര ഉഗ്രവിഷബാധയേറ്റവരായാലും രക്ഷപ്പെടും എന്നതാണ് അനുഭവം .ഇതിന് രാപ്പകല്‍ ഭേദമില്ല. അവിവാഹിതനായ ധര്‍മ്മശാസ്താവിനെക്കുറിച്ച് മാത്രമാണ് പുറം ലോകം അറിയുന്നതെങ്കില്‍, പൂര്‍ണ്ണ-പുഷ്‌ക്കല സമേതനായാണ് അയ്യപ്പന്‍ ഇവിടെ കുടികൊള്ളുന്നത്.

ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ കിണറ്റില്‍ നിന്ന് ശേഖരിക്കുന്ന ശുദ്ധജലം മന്ത്രോച്ചാരണത്തോടെ മണികണ്ഠ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു കഴിയുമ്പോള്‍ ഈ തീര്‍ത്ഥജലം അപാര ശക്തിവിശേഷമുള്ള സിദ്ധൗഷധമായി മാറും. പാമ്പിന്‍ വിഷബാധയേല്‍ക്കുന്നവര്‍ക്ക് ഈ അഭിഷേക തീര്‍ത്ഥം നല്‍കിയാല്‍ സുഖം പ്രാപിക്കുമെന്ന് അച്ചന്‍കോവില്‍ നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിഷബാധയേറ്റ രോഗിയെ ഏത് സമയത്ത് ക്ഷേത്ര സന്നിധിയില്‍ കൊണ്ടു വന്നാലും നേരം നോക്കാതെ മേല്‍ശാന്തി കുളി കഴിഞ്ഞ് ശ്രീകോവില്‍ തുറന്ന് പ്രതിഷ്ഠാ പീഠത്തില്‍ സൂക്ഷിച്ചിട്ടുള്ള അഭിഷേക തീര്‍ത്ഥവും വിശേഷാല്‍ പൂജക്കു ശേഷം ഭഗവാന്റെ വലതുകരത്തില്‍ വച്ചിട്ടുള്ള ചന്ദനവും കൊടുത്തു കൊള്ളണമെന്നാണ് അനുശാസനം. ഇത് ഇന്നും പാലിച്ചുപോരുന്നു. ഭിഷഗ്വര ദേവനായ ധന്വന്തരീമൂര്‍ത്തിയുടെ സാന്നിധ്യം കലിയുഗവരദനില്‍ സന്നിവേശിച്ചതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് ഇതെന്നാണ് വിശ്വാസം. ദിവസവും പുലര്‍ച്ചെ നടത്തുന്ന അഭിഷേകത്തിന്റെ തീര്‍ത്ഥവും ചന്ദനവും അടുത്ത ദിവസത്തെ അനുഷ്ഠാന സമയം വരെയും ദേവന് സമീപത്തെ പീഠത്തില്‍ സൂക്ഷിച്ചിരിക്കും. ഈ മഹാതിശയ വൈദ്യ ശുശ്രൂഷയിലൂടെ സുഖം പ്രാപിച്ചവര്‍ അച്ചന്‍കോവില്‍ മേഖലയില്‍ നിരവധിയാണ്. വനനടുവിലെ ക്ഷേത്രമായതിനാല്‍ വിഷചികിത്സയ്‌ക്ക് എത്തുന്നവരെ നോക്കുന്നതിനും പ്രസാദം നല്‍കുവാനും പ്രധാന പൂജാരിമാരായ രണ്ടു പേര്‍ എപ്പോഴും ഇവിടെ തന്നെ ഉണ്ടായിരിക്കണമെന്നാണ് നിയമം. ക്ഷേത്ര കിണറ്റില്‍ ‘നീലക്കൊടുവേലി’ എന്ന ഔഷധസസ്യം ഉള്ളതായും ഇവിടെ അയ്യപ്പന്‍ സാക്ഷാല്‍ ധന്വന്തര മൂര്‍ത്തിയായി വാഴുന്നതായും കരുതിപ്പോരുന്നു.

Tags: അച്ചന്‍കോവില്‍ അരശന്‍Achankovil Sastha Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

മമതയുടെ അഹങ്കാരത്തിന് കൂച്ച് വിലങ്ങിടും ; ജുഡീഷ്യൽ ഓഫീസർമാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കാനെത്തുന്നത് സിബിഐ

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.