Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

മരിച്ചു പോയവരുടെ ചിത്രങ്ങൾ വീട്ടിൽ വയ്‌ക്കാമോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 11:25 pm IST
in Astrology

മരിച്ചു പോയ നമ്മുടെ വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് പലപ്പോഴും സാധാരണമായൊരു കാരണമാണ്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ഇതിന് ചില നിയമങ്ങളുണ്ട്. ഇത് ശുഭകരമാണെന്ന് വിശ്വസിക്കുന്നതിനൊപ്പം വാസ്തുപ്രകാരമല്ലെങ്കിൽ നിർഭാഗ്യകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് വിശ്വാസം.

വാസ്തു ശാസ്ത്ര പ്രകാരം, മരിച്ച വ്യക്തിയുടെ ഛായാചിത്രം വീടിന്റെ മധ്യത്തിൽ സ്ഥാപിക്കാൻ പാടില്ല. മാത്രമല്ല ചിത്രം പടികൾക്കടിയിലോ സ്റ്റോർ റൂമിലോ പോലും സൂക്ഷിക്കരുത്. ഇവിടങ്ങളിൽ പൂർവ്വികരുടെ ഛായാചിത്രം സ്ഥാപിച്ചാൽ ചിലപ്പോൾ കുടുംബാംഗങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരാം.

ചിലർ പൂജാമുറിയിൽ പൂർവ്വികരുടെ ചിത്രങ്ങൾ സൂക്ഷിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഇത് വളരെ അശുഭകരമായ കാര്യമായി കണക്കാക്കപ്പെടുന്നു. പൂർവ്വികരുടെ ചിത്രങ്ങൾ ഒരിക്കലും വീടിന്റെ പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല. ഇതിന് ചില ചിട്ടവട്ടങ്ങളുണ്ട് അത് പാലിക്കുക വേണം.

പലരും അവരുടെ പൂർവ്വികരുടെ ചിത്രങ്ങൾ വീടുകളുടെ ചുമരുകളിൽ തൂക്കിയിടുന്നു. വാസ്തു അനുസരിച്ച്, മരിച്ച വ്യക്തിയുടെ ഫോട്ടോ എല്ലായ്‌പ്പോഴും വീടിന്റെ തെക്ക് ദിശയിൽ സ്ഥാപിക്കണം. പൂർവ്വികരുടെയെങ്കിൽ ഫോട്ടോ വടക്ക് ദിശയിൽ സ്ഥാപിക്കാം. ഫോട്ടോ ഈ ദിശയിലേക്ക് ഇട്ടാലും.. അവരുടെ മുഖം തെക്കോട്ട് അഭിമുഖീകരിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.

മരിച്ചയാളുടെ ഫോട്ടോ ഒരിക്കലും കിടപ്പുമുറിയിൽ സൂക്ഷിക്കാന് പാടില്ല. കിടപ്പുമുറിയിൽ ഒരു പൂർവ്വിക ഫോട്ടോ സൂക്ഷിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. പൂർവ്വികരുടെ ഫോട്ടോ കിടപ്പുമുറിയിലോ അടുക്കളയിലോ ബാത്ത്റൂമിനടുത്തുള്ള ചുമരിനടുത്തോ സൂക്ഷിക്കരുത്.ഫോട്ടോയിൽ വിളക്ക് കൊളുത്തുകയോ മാല ചാര്‍ത്തുകയോ ചെയ്യേണ്ടതില്ല. ഇവയെല്ലാം ആരാധനയുടെ ഭാഗങ്ങളാണ്. മരണപ്പെട്ടവരെ സ്മരിക്കാനാണ് നമ്മൾ ഫോട്ടോ സൂക്ഷിക്കുന്നത്.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.