Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമ്യൂണിസ്റ്റുകാരുടെ നാട്ടിൽ ജനിച്ച ഞാൻ ചൈനയിൽ പോയിട്ട് മധുരവും മനോജ്ഞവുമൊന്നും കണ്ടില്ല ; ചെങ്കൊടി പോലും അവിടില്ലെന്ന് തുറന്ന് പറഞ്ഞ ശ്രീനിവാസൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 09:02 pm IST
in Entertainment

കമ്യൂണിസ്റ്റുകാരുടെ നാട്ടിൽ ജനിച്ചുവളർന്ന താൻ ചൈനയിൽപ്പോയപ്പോൾ മധുരവും മനോജ്ഞവുമൊന്നും കണ്ടില്ലെന്ന് തുറന്ന് പറഞ്ഞ നടനാണ് ശ്രീനിവാസൻ. മുതലാളിമാരുടെ കമ്പനി കോമ്പൗണ്ടിനുള്ളിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസുകൾ. പാർട്ടിയെ നിയന്ത്രിക്കുന്നത് മുതലാളിമാർ തന്നെയാണെന്നും ശ്രീനിവാസൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘ ഇവിടെനിന്ന് പോകുമ്പോൾ ഒരു ചങ്ങാതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. പോകുന്നിടത്തെല്ലാം ഞാനതും അന്വേഷിച്ചു നടന്നു. നമ്മുടെ നാട്ടിൽ സർവകവലയിലും കലുങ്കിലും ചോപ്പുകൊടി കാണില്ലേ? എന്നാൽ, അവിടെ ഒരിടത്തും കാണാനില്ല. എത്ര കിലോമീറ്റർ പോയാലും ഒരു ചെങ്കൊടിയില്ല. കുറെ കടകളിൽ കയറിയിറങ്ങിയശേഷമാണ് ഒന്നു കിട്ടിയത്. ക്യൂബാ മുകുന്ദനൊക്കെ അവിടെച്ചെന്നാൽ തകർന്നുപോവും.‘ – എന്നും ശ്രീനിവാസൻ പറഞ്ഞു.

അന്ന് ഇന്റർവ്യൂവിന് ശ്രീനിയ്‌ക്കൊപ്പം ഉണ്ടായിരുന്നത് സത്യൻ അന്തിക്കാടായിരുന്നു. ‘ 41 ദിവസം കഠിനവ്രതമെടുത്ത് തമിഴ്നാട്ടിൽനിന്നൊക്കെ കല്ലുംമുള്ളും ചവിട്ടി മലകയറിവരുന്നവർക്ക് അയ്യപ്പനിൽ പൂർണവിശ്വാസമാണ്. പക്ഷേ, അയ്യപ്പന് ചുറ്റുംനിൽക്കുന്ന പലർക്കും ഒട്ടും വിശ്വാസമില്ല. അവരാണ് കട്ടുമുടിക്കുന്നത്. കണ്ണീരോടെ അയ്യപ്പനെ കാണാൻവരുന്നവരെ കണ്ട് ചിരിക്കുന്നവരാണവർ. ‘ എന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.

സ്വർണം പൂശുന്നതിന്റെ ചെലവ് വഹിച്ച വിജയ് മല്യതന്നെ നാടുവിട്ടു. തന്നെക്കാൾ വലിയ കള്ളന്മാരാണ് അയ്യപ്പന് ചുറ്റുമുള്ളതെന്ന് മല്യ അറിഞ്ഞുകാണില്ലെന്നായിരുന്നു ഇതിന് ശ്രീനിവാസന്റെ മറുപടി.

 

Tags: Actor sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം ശ്രീനിവാസന്

Entertainment

ഓരോ സിനിമയും ഓരോ സന്ദേശം

Mollywood

ശ്രീനിവാസന്റെ വീട്ടില്‍ ഇടിച്ചുകയറിച്ചെന്ന് പൂജ ചെയ്ത സുനില്‍ സ്വാമി, നടി ശ്രീവിദ്യയെ വഞ്ചിച്ചതിന്റെ കഥയുമായി സുനില്‍ പരമേശ്വരന്‍

Kerala

‘എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ’ വൈകാരിക കുറിപ്പുമായി ശ്രീനിവാസന്റെ ഡ്രൈവർ

Kerala

മാധ്യമങ്ങള്‍ അതിര് വിടുന്നു, കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം: പൃഥ്വിരാജിന്റെ പത്നി സുപ്രിയ മേനോന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.