Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കണമെന്ന് മതമൗലിക വാദിയായ ഹസ്നത്ത് അബ്ദുള്ള ; ബംഗ്ലാദേശ് നേതാവിന്റെ പരാമർശങ്ങൾ അതിരുകടക്കുമ്പോൾ

പാകിസ്ഥാനുമായി കൂട്ട് കൂടി ഇന്ത്യയെ തീർത്തേക്കാമെന്ന വ്യാമോഹങ്ങളാണ് ഈ ഇസ്ലാമിക മതമൗലികവാദികൾക്ക് വായിൽ തോന്നിയത് വിളിച്ച് പറയാനുള്ള ധൈര്യം നൽകുന്നത്. നേരത്തെ ഈ ആഴ്ചയിൽ തന്നെ ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വേർപെടുത്തുമെന്ന് ഹസ്നത്ത് ഭീഷണിപ്പെടുത്തിയിരുന്നു....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 09:54 am IST
in World

ധാക്ക: ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ ഹസ്നത്ത് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പറഞ്ഞു. ബുധനാഴ്ച ഇന്ത്യ ന്യൂദൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ധാക്കയിലെ ഇന്ത്യൻ മിഷന്റെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ബുധനാഴ്ച നടന്ന ഒരു റാലിയിലാണ് ഹസ്നത്ത് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര സംഘർഷം നിലനിൽക്കുന്ന സമയത്താണ് ഹസ്നത്തിന്റെ പരാമർശം.
കുമില്ലയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ ഇന്ത്യ നമ്മുടെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശാസിച്ചു. കൊലയാളി ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകിയതിന് ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷണറെ ശാസിക്കുക മാത്രമല്ല രാജ്യത്ത് നിന്ന് പുറത്താക്കുകയും വേണം എന്ന് ഹസ്നത്ത് പറഞ്ഞു.

നേരത്തെ ഈ ആഴ്ചയിൽ തന്നെ ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വേർപെടുത്തുമെന്ന് ഹസ്നത്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഇത് ഇന്ത്യയിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഹസ്നത്തിന് കർശന മുന്നറിയിപ്പും നൽകിയിരുന്നു.

സെവൻ സിസ്റ്റേഴ്‌സിനെക്കുറിച്ച് ഹസ്നത്ത് പറഞ്ഞത്

എൻസിപി നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും സെവൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദികളെ ബംഗ്ലാദേശ് പിന്തുണയ്‌ക്കുമെന്നും സെവൻ സിസ്റ്റേഴ്‌സിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുമെന്നും ഹസ്നത്ത് അബ്ദുള്ള പറഞ്ഞു. ഇന്ത്യ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുകയും വിമതർക്ക് അഭയം നൽകുകയും ചെയ്താൽ ബംഗ്ലാദേശ് തിരിച്ചടിക്കുമെന്നും ഹസ്നത്ത് ഒരു റാലിയിൽ പറഞ്ഞു.

Tags: BangladeshSheikh HasinaIndian HighcommissionerNortheast IndiaHasnat AbdullahBangladesh’s National Citizen Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.