Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

തിരമാലകൾ 98 അടി വരെ ഉയരും, ലക്ഷക്കണക്കിന് പേർ മരണപ്പെട്ടേക്കാം : ‘മെഗാക്വേക്ക്’ സംഭവിക്കാൻ സാധ്യത ; ജപ്പാനിൽ ഭീതിയിൽ ജനങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 11:07 pm IST
in Environment

ഭീതിയിലാണ് ജപ്പാൻ . ഹൊക്കൈഡോയ്‌ക്ക് സമീപം 7.5 തീവ്രതയിൽ പ്രകമ്പനം രേഖപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു അപൂർവ മുന്നറിയിപ്പ് ജപ്പാൻ ജനതയെ തേടിയെത്തിയിരുന്നു. വൈകാതെ തന്നെ ‘മെഗാക്വേക്ക് (വൻ ഭൂകമ്പം)’ സംഭവിക്കുമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെഎംഎ പറയുന്നത്. നിലവിലെ ഭൂകമ്പത്തിൽ ചെറിയ നാശനഷ്ടങ്ങളും 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരിമിതമായ ആഘാതങ്ങളാണ് ഉണ്ടാക്കിയതെങ്കിലും ഈ ഭൂകമ്പം മറ്റൊരു വലിയ ഭൂകമ്പത്തിനുള്ള സാധ്യത വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

2011ൽ 20,000 പേരുടെ മരണത്തിനിടയാക്കിയ ഫുകുഷിമ ആണവദുരന്തത്തിന് തുടക്കമിട്ടത് ഭൂകമ്പം ആയിരുന്നു. അതിനാൽ തന്നെ ഏറ്റവും മോശം സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു . തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൊക്കൈഡോ-സാൻറിക്കു മേഖലയിൽ മറ്റൊരു ‘മെഗാക്വേക്ക് ഉണ്ടാവുകയാണെങ്കിൽ ഇത് 98 അടി ഉയരമുള്ള സൂനാമിക്ക് കാരണമാവുകയും ഇതിലൂടെ 1,99,000 പേര്‍ക്ക് ജീവൻ നഷ്ടമാവുകയും 2,20,000 കെട്ടിടങ്ങൾ തകരുകയും ഏകദേശം 31 ട്രില്യൺ യെൻ (198 ബില്യൺ ഡോളർ) സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം . ജപ്പാനിലെ നാൻകായ് ട്രഞ്ച് മെഗാക്വേക്ക് സംഭവിക്കാൻ സാധ്യതയുള്ള മേഖലയായി വിലയിരുത്തപ്പെടുന്നു.

ഭൂകമ്പമാപിനിയിൽ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂചലനത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങൾ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും വലിയ സുനാമികൾക്ക് ഇത് കാരണമാകാറുണ്ട്.

അതേസമയം തെക്കുകിഴക്കൻ ഏഷ്യയുടെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ചില ഭാഗങ്ങളെ ബാധിക്കാൻ സാധ്യതയുള്ള സൂനാമിക്ക് ഈ ഭൂകമ്പം കാരണമായേക്കാം എന്ന ആശങ്കകളുമുണ്ട്.

നിലവിലെ മുന്നറിയിപ്പ് പ്രകാരം ഇന്ത്യയിൽ ഒരു മെഗാഭൂകമ്പത്തിനോ സൂനാമിക്കോ സാധ്യതയില്ലെന്നാണ് വിവരം. സുമാത്രയ്‌ക്ക് സമീപമുള്ള സുന്ദ (ജാവ) ട്രെഞ്ചിലോ അല്ലെങ്കിൽ അറബിക്കടലിലോ ഉണ്ടാകുന്ന മെഗാത്രസ്റ്റ് ഭൂകമ്പങ്ങളാണ് ഇന്ത്യയിൽ സൂനാമി എത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Tags: earth quakejapasunami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാന്‍ ഭൂകമ്പം: കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികള്‍ അയച്ചു

World

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

India

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭൂചലനം : റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി : പരിഭ്രാന്തരാകേണ്ടതില്ലെന്ന് ശാസ്ത്രജ്ഞർ

Kerala

മലപ്പുറത്ത് ഭൂമിക്കടിയില്‍ ഉഗ്ര ശബ്ദം , പരിഭ്രാന്തരായി നാട്ടുകാര്‍

India

അസമിൽ ഭൂചലനം ; 4.2 തീവ്രത രേഖപ്പെടുത്തി ; ആർക്കും അപായമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.