Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ എന്‍ഡിഎക്ക് നേട്ടം; മലയോര മണ്ണില്‍ പുതു ചരിതമെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 05:57 am IST
in Wayanad
കല്‍പ്പറ്റ നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം

കല്‍പ്പറ്റ നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എന്‍ഡിഎക്ക് മികച്ച നേട്ടം. കല്‍പ്പറ്റ നഗരസഭയില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ബത്തേരി നഗരസഭയിലും ബിജെപി സീറ്റ് നിലനിര്‍ത്തി. കല്‍പ്പറ്റയില്‍ രണ്ടും ബത്തേരിയില്‍ ഒന്നും സീറ്റുകളാണ് എന്‍ഡിഎ നേടിയത്. പഞ്ചായത്ത് തലത്തില്‍ 18 വാര്‍ഡുകളും ബിജെപി സ്വന്തമാക്കി.

കല്‍പ്പറ്റയില്‍ ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്താണ് ബിജെപി ചരിത്ര വിജയം നേടിയത്. കല്‍പ്പറ്റ രണ്ടാം ഡിവിഷന്‍ പുളിയാര്‍മലയില്‍ രഞ്ജിത്ത്. കെ.ആര്‍ 62 വോട്ടിനും, ഏഴാം ഡിവിഷന്‍ കൈനാട്ടിയില്‍ ജിതേഷ് 30 വോട്ടിനുമാണ് വിജയിച്ചത്. ബത്തേരി പഴുപ്പത്തൂരില്‍ ജയേഷ്. ജെ.പി. 49 വോട്ടിനും ജയിച്ചു. പഞ്ചായത്തു തലത്തില്‍ 13 വാര്‍ഡുകള്‍ ഉണ്ടായിരുന്ന ബിജെപി ഇത്തവണ 18 വാര്‍ഡുകള്‍ നേടി.

മുള്ളന്‍കൊല്ലി വാര്‍ഡ് 11 പാറക്കടവ് റിന്‍സി വര്‍ഗീസ്, കണിയാമ്പറ്റ വാര്‍ഡ് 21 പ്രീജ സുരേഷ്, കോട്ടത്തറ വാര്‍ഡ് 4 സജീഷ് കുമാര്‍, അമ്പലവയല്‍ വാര്‍ഡ് 11 ഒന്നേആര്‍ വി.കെ. അശോക്, നെന്‍മേനി വാര്‍ഡ് 11 നമ്പ്യാര്‍കുന്ന് പ്രശാന്ത് ടി.യു, നൂല്‍പ്പുഴ വാര്‍ഡ് 13 നമ്പിക്കൊല്ലി തീണൂര്‍ വിജയന്‍, വാര്‍ഡ് 15 തിരുവണ്ണൂര്‍ രതീഷ് മാലംകാപ്പ് ഭൂരിപക്ഷം, പനമരം വാര്‍ഡ് 17 കൈപ്പാട്ട്കുന്ന് ജയലക്ഷ്മി പരാരി, തിരുനെല്ലി വാര്‍ഡ് 1 തിരുനെല്ലി സജിത ഉണ്ണികൃഷ്ണന്‍, തൊണ്ടര്‍നാട് വാര്‍ഡ് 15 നിരവില്‍പ്പുഴ രജിഷ ഗോപാലന്‍, പൂതാടിയില്‍ മൂന്ന് സീറ്റുകളിലാണ് വിജയിച്ചത്. വാര്‍ഡ് 9 മരിയനാട് സുമ രാജു, വാര്‍ഡ് 11 മൂടക്കൊല്ലി ശ്രീനേഷ് മൂടക്കൊല്ലി, വാര്‍ഡ് 3 മണല്‍വയല്‍ ഷിജി പവിത്രന്‍, പുല്‍പ്പള്ളി പഞ്ചായത്തില്‍ നാല് സീറ്റുകള്‍ നേടി വാര്‍ഡ് 2 വീട്ടിമൂല ദിന്‍ഷു രവീന്ദ്രന്‍, വാര്‍ഡ് 9 ആച്ചനഹള്ളി നിഖില്‍ കളപ്പുരക്കല്‍, വാര്‍ഡ് 15 ഏരിയപ്പള്ളി അരുണ്‍ കെ.കെ, വാര്‍ഡ് 16 കോളനാട്ട്കുന്ന് സുമിത്ര രാജേഷ് എന്നിവരാണ് ജയിച്ചത്. വെങ്ങപ്പള്ളിയില്‍ വാര്‍ഡ് 6 വാവാടി നിജി കുമാരി എന്നിവരാണ് വിജയിച്ചത്. കൂടാതെ നിരവധി വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. മുട്ടില്‍ പഞ്ചായത്തിലും പൂതാടി പഞ്ചായത്തിലും നൂല്‍പ്പുഴയിലും പല വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് പത്തില്‍ താഴെ വോട്ടുകള്‍ക്കാണ്.

അതേസമയം എല്‍ഡിഎഫ് ജില്ലയില്‍ തകര്‍ന്നടിഞ്ഞു. ബത്തേരി, മാനന്തവാടി നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് വിജയിച്ചത് കല്‍പ്പറ്റ നഗരസഭയില്‍ മാത്രമാണ്. ജില്ലാ പഞ്ചായത്തില്‍ ആകെ രണ്ട് ഡിവിഷന്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നില്‍ പോലും സിപിഎമ്മിന് വിജയിക്കാനായില്ല. പഞ്ചായത്ത് തലത്തില്‍ യുഡിഎഫ് 17 ഇടത്ത് വിജയിച്ചപ്പോള്‍ 6 ഇടത്ത് മാത്രമാണ് എല്‍ഡിഎഫിന് വിജയിച്ചത്. മന്ത്രി ഒ.ആര്‍. കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയില്‍ ഒന്നാം വാര്‍ഡില്‍ വിജയിച്ച ബിജെപി ഇടതു കോട്ടയില്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.

 

Tags: wayanadLocal body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025കല്‍പ്പറ്റ നഗരസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.