Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: എറണാകുളത്ത് മികച്ച നേട്ടം; കൊച്ചി കോര്‍പറേഷനില്‍ നാല് ആറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 04:33 am IST
in Kerala, BJP
പെരുമ്പാവൂരില്‍ വിജയം ആഘോഷിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍

പെരുമ്പാവൂരില്‍ വിജയം ആഘോഷിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍

കൊച്ചി: എന്‍ഡിഎയ്‌ക്ക് എറണാകുളം ജില്ലയില്‍ വന്‍ മുന്നേറ്റം. കൊച്ചി കോര്‍പറേഷനില്‍ നാല് സീറ്റുണ്ടായിരുന്നത് ആറ് സീറ്റായി ഉയര്‍ത്തി. പ്രവിത ജയകുമാര്‍ (5), പത്മകുമാരി. ടി(9), സുധ ദിലീപ്കുമാര്‍(14), ഡോ. ജലജ എസ്. ആചാര്യ(18), അശ്വതി ഗിരീഷ്(74), അഡ്വ. പ്രിയ പ്രശാന്ത്(75) എന്നിവരാണ് വിജയിച്ചത്. ജനറല്‍ സീറ്റുകളില്‍ നിന്നാണ് മൂന്ന് വനിതകള്‍ വിജയിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ മിക്കവാറും തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ഡിഎയ്‌ക്ക് പ്രാതിനിധ്യം ഉണ്ടെന്നതാണ് പ്രത്യേകത.

തൃപ്പൂണിത്തുറ നഗരസഭയില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അങ്കമാലി നഗരസഭയില്‍ രണ്ട് സീറ്റുകളുണ്ട്. പെരുമ്പാവൂര്‍ നഗരസഭയിലും രണ്ട് സീറ്റുകളുണ്ട്. മൂവാറ്റുപു
ഴ നഗരസഭയില്‍ ഒരു സീറ്റു നേടി. ആലുവ-4, പറവൂര്‍ നഗരസഭ-3, കോതമഗംലം നഗരസഭ ഒന്ന്, പിറവം നഗരസഭ രണ്ട് സീറ്റുകള്‍ നേടി.

ചെങ്ങമനാട് പഞ്ചായത്തില്‍ 6 സീറ്റുകള്‍ നേടി ബിജെപി
മുഖ്യ പ്രതിപക്ഷമായി. ഗ്രാമപഞ്ചായത്തുകളായ പള്ളിപ്പുറം 2, കല്ലൂര്‍ക്കാട്-2, സൗത്ത് വാഴക്കുളം 2, ആയവന-1, മഞ്ഞള്ളൂര്‍-1, രാമമംഗലം-1, വാരപ്പെട്ടി-1, പിണ്ടിമന-2, നെല്ലിക്കുഴി-2, മഴുവന്നൂര്‍-1, തുറവൂര്‍-1, വരാപ്പുഴ-2, കരുമാലൂര്‍-3, കുന്നുകര-1, വടക്കേക്കര- -2, ചിറ്റാറ്റുകര-1, കൂവപ്പടി-4, മുടക്കുഴ-3, അശമന്നൂര്‍-1.

Tags: NDA KeralaKochi corporationLocal body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം തീരുമാനിക്കട്ടെ

Main Article

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍
Kerala

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

Kerala

ശബരിമല യുവതി പ്രവേശം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി എന്തും ചെയ്യും- രാജീവ് ചന്ദ്രശേഖര്‍

Kerala

വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുമെന്ന് മേയര്‍ വി കെ മിനിമോള്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.