Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റാഫേലും എസ്-400ഉം ഇന്ത്യയെ രക്ഷിക്കില്ല, നമ്മൾ ദൽഹി കീഴടക്കി പതാക പാറിപ്പറപ്പിക്കും: ലക്ഷ്യമിടുന്നത് ആഗോള ഇസ്ലാമികവത്കരണമെന്നും അബ്ദുൾ റൗഫ്

58 ഇസ്ലാമിക രാജ്യങ്ങളിൽ നമ്മൾ മാത്രമാണ് ആണവശക്തി. ലോകം നമ്മുടെ ശക്തി കണ്ടു, ഇനി നമ്മൾ ഒന്നിച്ച് ഇന്ത്യക്കെതിരെ പോരാടണമെന്നുമാണ് റൗഫ് വീഡിയോയിൽ ആഹ്വാനം ചെയ്യുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 11:10 pm IST
inWorld

ഇസ്ലാമാബാദ് : പാകിസ്ഥാൻ മണ്ണിൽ നിന്നും ഇന്ത്യയിൽ അക്രമം വ്യാപിപ്പിക്കാനുള്ള തന്ത്രങ്ങൾ വീണ്ടും മെനയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാഫിസ് സയീദിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റൗഫ് ഇന്ത്യയ്‌ക്കെതിരെ പരസ്യമായി വിഷം വമിപ്പിച്ചു.

കശ്മീരിൽ മുമ്പത്തേക്കാൾ കൂടുതൽ ഭീകരത വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് റൗഫ് ഒരു പരിപാടിയിൽ സംസാരിക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ അക്രമം പ്രോത്സാഹിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം പ്രകടിപ്പിക്കുകയും ചെയ്തു. റൗഫിന്റെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിൽ റൗഫ് പരസ്യമായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നുണ്ട്.

ഓസിന്റ് ടിവിയാണ് റൗഫിന്റെ ഈ വീഡിയോ ക്ലിപ്പ് പങ്കിട്ടത്. അതിൽ കശ്മീർ പോരാട്ടം അവസാനിച്ചുവെന്ന് പലരും കരുതുന്നുവെന്ന് റൗഫ് പറയുന്നു. എന്നാൽ ഇത് സാധ്യമാണെന്ന് ആരും കരുതരുത്. ഭാവിയിൽ കശ്മീർ വലിയ ശക്തിയോടെ ആക്രമിക്കപ്പെടും. കശ്മീരിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ പൂർണ്ണമായി വിടില്ലെന്നും ഭീകരൻ പറയുന്നുണ്ട്.

അതേ സമയം അബ്ദുൾ റൗഫ് ഈ പ്രസ്താവന നടത്തിയത് എപ്പോഴാണെന്ന് കൃത്യമായി അറിയില്ല പക്ഷേ വീഡിയോയിൽ ഇയാൻ വീമ്പിളക്കുന്നത് കാണാം. “അമീർ മക്കി സാഹിബ് (ലഷ്കർ സ്ഥാപകൻ അബ്ദുൾ റഹ്മാൻ മക്കി) ഒരിക്കൽ നമ്മൾ ദൽഹി കീഴടക്കുമെന്ന് പറഞ്ഞിരുന്നു. ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.” -തന്റെ പ്രസംഗത്തിൽ റൗഫ് പറഞ്ഞു.

കൂടാതെ ഞങ്ങളുടെ ലക്ഷ്യം ഗസ്വാ-ഇ-ഹിന്ദ് ആണ്. കശ്മീരിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഞങ്ങൾ പതാക ഉയർത്തും, ഗസ്വാ-ഇ-ഹിന്ദിൽ വിജയിക്കും. ഇസ്ലാം ലോകമെമ്പാടും വ്യാപിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് സംഭവിക്കുന്നത് നമ്മൾ ഐക്യത്തോടെ പോരാടുന്നതിനാലാണ്. നമ്മൾ ഒന്നിച്ചാൽ ആർക്കും നമ്മളെ തടയാൻ കഴിയില്ലെന്നും അബ്ദുൾ റൗഫ് പറഞ്ഞു.

ഇതിനു പുറമെ മെയ് 7 മുതൽ 10 വരെ നടന്ന ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷത്തെക്കുറിച്ചും അബ്ദുൾ റൗഫ് പരാമർശിച്ചു. ആറ് മാസം മുമ്പ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി, അടുത്ത 50 വർഷത്തേക്ക് ഇന്ത്യ നമ്മളെ ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്നും സ്വയം പ്രശംസിച്ചുകൊണ്ട് റൗഫ് പറഞ്ഞു.

കൂടാതെ ഇന്ത്യയുടെ റാഫേൽ ജെറ്റുകൾ, എസ്-400 വ്യോമ പ്രതിരോധം, ഡ്രോണുകൾ, സൈനിക സാങ്കേതികവിദ്യ എന്നിവ നമ്മുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഒന്നുമല്ലെന്ന് റൗഫ് പറഞ്ഞു. 58 ഇസ്ലാമിക രാജ്യങ്ങളിൽ നമ്മൾ മാത്രമാണ് ആണവശക്തി. ലോകം നമ്മുടെ ശക്തി കണ്ടു, ഇനി നമ്മൾ ഒന്നിച്ച് ഇന്ത്യക്കെതിരെ പോരാടണമെന്നുമാണ് റൗഫ് വീഡിയോയിൽ ആഹ്വാനം ചെയ്യുന്നത്.

Tags: Hafiz SaeedPakistan ArmyMasood Azharhafiz abdur raufLashkar-e-Taiba (LeT)Muridke
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

World

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.