Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് വാര്‍ത്ത കൊടുത്തു, ഉടനെ ഇന്ത്യയുടെ ഓഹരി വിപണി 500 പോയിന്‍റ് മുകളിലേക്ക് കുതിച്ചു

2004ല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ മുന്നണി അധികാരത്തില്‍ എത്തിയെങ്കിലും സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന വാര്‍ത്ത ആദ്യമായി നല്‍കിയത് താനായിരുന്നുവെന്ന് ഷീല ഭട്ട്. അന്ന് അവര്‍ റീഡിഫ് എന്ന വാര്‍ത്താവെബ്സൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു. അതോടെ അവരുടെ വെബ്സൈറ്റ് തന്നെ കുറച്ച് നേരം ക്രാഷ് ആയി. അത്രയ്‌ക്കധികം പേര്‍ ഈ വാര്‍ത്ത വായിക്കാന്‍ തള്ളിക്കയറിയതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 12:52 am IST
in India

ന്യൂദല്‍ഹി: 2004ല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ മുന്നണി അധികാരത്തില്‍ എത്തിയെങ്കിലും സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന വാര്‍ത്ത ആദ്യമായി നല്‍കിയത് താനായിരുന്നുവെന്ന് ഷീല ഭട്ട്. അന്ന് അവര്‍ റീഡിഫ് എന്ന വാര്‍ത്താവെബ്സൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു. അതോടെ അവരുടെ വെബ്സൈറ്റ് തന്നെ കുറച്ച് നേരം ക്രാഷ് ആയി. അത്രയ്‌ക്കധികം പേര്‍ ഈ വാര്‍ത്ത വായിക്കാന്‍ തള്ളിക്കയറിയതായി പറയുന്നു.

40 വര്‍ഷമായി രാഷ്‌ട്രീയജേണലിസ്റ്റായി ജോലി ചെയ്തിരുന്ന ഷീല ഭട്ട്. പക്ഷെ ഈ വാര്‍ത്ത നല്‍കി അരമണിക്കൂറിനകം ഇന്ത്യയുടെ ഓഹരി വിപണി 500 പോയിന്‍റുകളോളം ഉയര്‍ന്നുവെന്നും ഷീല ഭട്ട് പറയുന്നു.

2004 Headline on /Rediff.com by Sheela Bhat

“Breaking News – Sonia Gandhi will not become Prime Minister”

Stock Market Response : Zoomed up by 500 points 👏👏🔥pic.twitter.com/0uAcNwCfZr

— Sameer (@BesuraTaansane) December 9, 2025

അന്ന്, ഇന്ത്യയില്‍ ജനിച്ച ഒരു പൗരയല്ലാത്തതിനാല്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നത് ഉചിതമായിരിക്കില്ലെന്ന് നിര്‍ദേശിച്ചത് അന്നത്തെ രാഷ്‌ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമാണ്. വൈകാതെ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. നേരത്തെ ദാവൂദ് ഇബ്രാഹിമിനെ വരെ ഇന്‍റര്‍വ്യൂ ചെയ്ത ലേഖികയാണ് ഷീല ഭട്ട്.

വളരെ കഷ്ടപ്പെട്ടാണ് അവര്‍ സോണിയഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന വാര്‍ത്ത കണ്ടെത്തി ആദ്യം നല്‍കിയത്. പക്ഷെ അന്ന് ഇന്ത്യയുടെ ഓഹരി വിപണിയുടെ മുകളിലോട്ടുള്ള കുതിപ്പ് കണ്ട് താന്‍ അന്തം വിട്ടുവെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ ഇന്ത്യ ഇത് ആഘോഷിക്കുകയായിരുന്നോ എന്നാണ് ഷീല ഭട്ട് ചോദിക്കുന്നത്.

Tags: Sonia GandhiIndian stock marketAbdul KalamSheela Bhatt2004 Indian PM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

ഇറാനെതിരായ ഏകപക്ഷീയമായ സൈനിക നടപടിയിൽ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ട് ? കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

India

വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ? നിങ്ങൾക്ക് നാണമില്ലേ? ‘: കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ

Kerala

ജോണ്‍ ബ്രിട്ടാസിനെ പുകഴ്‌ത്തി സോണിയാഗാന്ധി സിപിഎമ്മിലേക്ക് പാലമിടുന്നു; ലക്ഷ്യം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിന്നുള്ള മോചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.