Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർപഠനത്തിനും ജോലിക്കുമായി വ്യാജ സർട്ടിഫിക്കറ്റുകൾ: കണ്ടെത്തിയത് 157 വ്യാജന്മാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 11:06 am IST
in Kerala

കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ വിദേശത്തുള്ള സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പരിശോധനയ്‌ക്കായി അയച്ച രേഖകളിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ബിടെക്, ബിഎ, ബികോം, ബിഎസ്‌സി, പിജി എന്നിവ ഉൾപ്പെടുന്ന വിവിധ കോഴ്‌സുകളിലാണ് വ്യാജ രേഖകൾ കൂടുതലും കണ്ടെത്തിയത്.വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുതലായും തുടർപഠനത്തിനും ജോലിക്കുമാണ് ഉപയോഗിച്ചിരുന്നത്.

സർട്ടിഫിക്കറ്റുകൾ വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങൾ സാധാരണയായി ആധികാരികത പരിശോധിക്കാനായി സർവകലാശാലയിലേക്ക് അയക്കുന്ന രീതിയാണ്. പരിശോധനയിൽ സംശയം തോന്നുന്ന സർട്ടിഫിക്കറ്റുകൾ ടാബുലേഷൻ വിഭാഗം പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നതോടെ, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും സർവകലാശാലയിലെ ലീഗൽ സെല്ലിനും പോലീസ് വകുപ്പിനും വിവരം കൈമാറുന്നു. എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുക ഏറെ പ്രയാസകരമാണ്.

പരിശോധനയ്‌ക്കായി സർട്ടിഫിക്കറ്റുകൾ അയയ്‌ക്കുന്നത് പലപ്പോഴും സ്വകാര്യ ഏജൻസികളായതിനാൽ അപേക്ഷകരുടെ വിലാസം ലഭിക്കാറില്ല. കൂടാതെ, പല രേഖകളിലും നൽകിയിരിക്കുന്ന റജിസ്റ്റർ നമ്പറുകളും തെറ്റായതായതിനാൽ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുന്നു.2018 മുതൽ ഇതുവരെ 39 കേസുകൾ പോലീസ് നടപടിക്കായി കൈമാറിയിട്ടുണ്ട്. ബാക്കി രേഖകൾ കൂടുതൽ നടപടിക്കായി മാറ്റിവച്ചിരിക്കുകയാണ്.

 

Tags: Fake certificate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

Kerala

പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി ആരോപണം ; സ്വകാര്യ ഔഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റും വേണമെന്ന് ശാഠ്യപ്പെട്ടു

Kerala

വനിതാ എന്‍ജിനീയറുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തത് 64 ആധാരങ്ങള്‍ !

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെഎസ് യു നേതാവ് അന്‍സില്‍ ജലീലിനെ രക്ഷിച്ച് പൊലീസ്; ദേശാഭിമാനിയുടേത് വ്യാജവാര്‍ത്തയെന്നും പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.